വെൺകരിങ്ങാലി
ചെടിയുടെ ഇനം
(Acacia polyacantha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തെക്കേ ഇന്ത്യയിലും ശ്രീലങ്കയിലും കാണുന്ന ഒരു ഇടത്തരം വൃക്ഷമാണ് സോമരായത്തൊലി അഥവാ വെൺകരിങ്ങാലി.(ശാസ്ത്രീയനാമം: Acacia polyacantha). ആഫ്രിക്കയിലും മിക്കയിടത്തും കണ്ടുവരുന്ന ഈ മരത്തിൽ നിന്നും കിട്ടുന്ന കറ പശയായും ബേക്കറി സാധനങ്ങൾ ഉണ്ടാക്കാനും. തടിയും വേരും മരുന്നുകൾക്കും ഉപയോഗിക്കുന്നു. കടുത്ത മണമുള്ള വേരുകൾ മൃഗങ്ങളെ അകറ്റിനിർത്താറുണ്ട്. പാമ്പുകൾ വരാതിരിക്കാൻ വീടുകളിൽ നട്ടുപിടിപ്പിക്കുന്നു. കാണാൻ ഭംഗിയുള്ളതിനാൽ അലങ്കാരവൃക്ഷമായും നട്ടുവളർത്തിവരുന്നു.[1]
വെൺകരിങ്ങാലി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A. polyacantha
|
Binomial name | |
Acacia polyacantha | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
നല്ലൊരു കാലിത്തീറ്റയാണെങ്കിലും ഒരിക്കൽ വ്യാപിച്ചാൽ നിയന്ത്രിക്കാൻ വിഷമമുള്ള മരമാണിത്.[2]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-05-14. Retrieved 2015-08-23.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-11-24. Retrieved 2015-08-23.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- http://www.worldagroforestry.org/treedb2/AFTPDFS/Acacia_polyacantha.PDF
- http://www.zimbabweflora.co.zw/speciesdata/species.php?species_id=126120
വിക്കിസ്പീഷിസിൽ Acacia polyacantha എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Acacia polyacantha എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.