വെള്ളവേലം
30 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ ഇലപൊഴിക്കുംമരം ഇന്ത്യ, ശ്രീലങ്ക, മ്യാന്മർ എന്നിവിടങ്ങളിൽ കാണുന്നു. (ശാസ്ത്രീയനാമം: Acacia leucophloea). വെൽവേലം, വെൽവേലകം എന്നെല്ലാം അറിയപ്പെടുന്ന ഇത് ധാരാളം ഔഷധഗുണങ്ങളുള്ള ഒരു മരമാണ്[1]. തടിയിലെ ടാനിൻ എടുക്കാൻ വേണ്ടി ഇന്ത്യയിൽ നട്ടുവളർത്തിയിരുന്നു. മുളപ്പിച്ച വിത്തുകൾ ഭക്ഷ്യയോഗ്യമാണ്. ഇവയിൽ ധാരാളം മിനറലുകൾ അടങ്ങിയിട്ടുണ്ട്. വരൾച്ചക്കാലത്ത് വളരെ പ്രധാനപ്പെട്ട ഒരു കാലിത്തീറ്റയായി വെള്ളവേലം ഉപയോഗിക്കുന്നു[2]. കാടുനശിച്ച സ്ഥലങ്ങളിൽ പെട്ടെന്ന് വളർത്തിയെടുക്കാൻ പറ്റിയ സസ്യമാണിത്[3]. അൾസറിനെതിരെ വെള്ളവേലം ഔഷധഗുണം കാണിക്കുന്നുണ്ട്[4].
വെള്ളവേലം | |
---|---|
പൂക്കൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A. leucophloea
|
Binomial name | |
Acacia leucophloea | |
Synonyms | |
|
മറ്റു ഭാഷകളിലെ പേരുകൾ
തിരുത്തുകCommon name: White Bark Acacia, brewers acacia, distillers acacia, panicled acacia • Hindi: रॊंझ ronjh, रेवंजा reonja, safed babul, safed kikkar • Marathi: हिंवर himvar • Tamil: sarai, வெள்வேலம் velvelam • Malayalam: velvelam • Telugu: తెల్ల తుమ్మ tella tumm • Kannada: bellada, bili-jali, nayibela • Bengali: Safed babul • Oriya: goira • Sanskrit: arimedah, shwet barhura (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)
അവലംബം
തിരുത്തുക- ↑ http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=1&key=6[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.worldagroforestrycentre.org/sea/products/afdbases/af/asp/SpeciesInfo.asp?SpID=1785[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-09-08. Retrieved 2012-11-18.
- ↑ http://www.pharmatutor.org/articles/study-on-antiulcer-activity-of-acacia-leaucophloea-bark-in-pylorus-ligated-rats
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- [1] പൂവിന്റെ ചിത്രം
- [2] Archived 2015-09-15 at the Wayback Machine. വളരെയേറെ വിവരങ്ങൾ
- http://pubs.acs.org/doi/abs/10.1021/np50044a002
- http://agritech.tnau.ac.in/forestry/acacia_leucophloea.html
- http://ebioscholar.com/ojs/index.php/ijb/article/view/7 Archived 2021-05-14 at the Wayback Machine.
- [3] ഔഷധഗുണങ്ങൾ
- [4]ഔഷധഗുണങ്ങൾ
- http://museumvictoria.com.au/collections/items/1098086/seed-pod-sample-acacia-leucophloea-leguminosae-india-1880s[പ്രവർത്തിക്കാത്ത കണ്ണി]
- http://iu.ff.cuni.cz/pandanus/database/details.php?id=41