ആനമുള്ള്
(Acacia horrida എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വരണ്ട ഇലപൊഴിയും കാടുകളിൽ കാണുന്ന ഒരു ചെറിയ മരമാണ് ആനമുള്ള്. (ശാസ്ത്രീയനാമം: Acacia horrida). ജലക്ഷാമമുള്ള സ്ഥലങ്ങളിൽ വരൾച്ചയുള്ള കാലത്ത് കാലികളുടെ പ്രധാന ആഹാരമാണിവ. അതികഠിനമായ മുള്ളുകൾ ഉള്ളതിനാൽ പലയിടങ്ങളിൽ വേലിക്കായി ഇവ നട്ടുവളർത്താറുണ്ട്. കഠിനമായ വരൾച്ചയെയും അതിജീവിക്കാനുള്ള കഴിവുള്ള ആനമുള്ള് വിത്തുവഴി വിതരണം ചെയ്യപ്പെടുന്നു.[1]
ആനമുള്ള് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A horrida
|
Binomial name | |
Acacia horrida | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Acacia horrida എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Acacia horrida എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.