കന്നലി
ചെടിയുടെ ഇനം
(Acacia chundra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വരണ്ട ഇലപൊഴിയും കാടുകളിൽ വളരുന്ന ഒരു ചെറിയ മരമാണ് കന്നലി. (ശാസ്ത്രീയനാമം: Acacia chundra). തടി എറ്റുക്കാനായി അമിതമായി മുറിക്കുന്നതിനാൽ ഇപ്പോൾ മരം വെട്ടുന്നത് നിയന്ത്രണവിധേയമാണ്. [1] ചർമ്മരോഗങ്ങൾക്ക് മരുന്നായി ഉപയോഗിക്കാറുണ്ട്. [2]
കന്നലി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A. chundra
|
Binomial name | |
Acacia chundra | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- http://www.medicinalpedia.com/acacia-chundra/[പ്രവർത്തിക്കാത്ത കണ്ണി]
- http://keralaplants.in/keralaplantsdetails.aspx?id=Acacia_chundra Archived 2016-03-04 at the Wayback Machine.
വിക്കിസ്പീഷിസിൽ Acacia chundra എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Acacia chundra എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.