പഴയ യൂണിക്സ് സമാന ഓപറേറ്റിങ്ങ് സിസ്റ്റങ്ങളിൽ എക്സിക്യൂട്ടബിളിനായും പുതിയവയിൽ ഷെയേർഡ് ലൈബ്രറികൾക്കായും ഉപയോഗിക്കുന്ന ഫയൽ തരമാണ് a.out. ഡെന്നിസ് റിച്ചി അദ്ദേഹത്തിന്റെ പ്രബന്ധമായ ദ് ഡവലപ്മെന്റ് ഓഫ് സി. ലാംഗ്വേജിൽ പറഞ്ഞിരിക്കുന്നത് പ്രകാരം a.out എന്നത് അസംബ്ലർ ഔട്ട്പുട്ട് എന്നതിനെ സൂചിപ്പിക്കുന്നു. ചില കമ്പൈലറുകളിലും ലിങ്കറുകളിലും അവയുടെ ഔട്ട്പുട്ടുകൾ a.out തരത്തിൽ അല്ലെങ്കിൽ പോലും ഇത് അവയുടെ സ്വതേയുള്ള ഔട്ട്പുട്ട് ഫയൽ നാമമായി വിരാചിക്കുന്നു.

a.out
എക്സ്റ്റൻഷൻnone, .o, .so
വികസിപ്പിച്ചത്AT&T
ഫോർമാറ്റ് തരംബൈനറി, എക്സിക്യൂട്ടബിൾ, ഒബ്ജക്ട് കോഡ്, ഷെയേർഡ് ലൈബ്രറികൾ
"https://ml.wikipedia.org/w/index.php?title=A.out&oldid=1711712" എന്ന താളിൽനിന്ന് ശേഖരിച്ചത്