അസ്സായി പന

(Açaí palm എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു തരം ഈന്തപ്പനയാണ് അസ്സായി (/əˈs./pronunciation). അസ്സായി ബെറി എന്ന് വിളിക്കുന്ന മുന്തിരിയുടെ വലിപ്പമുള്ള കറുത്ത പർപ്പിൾ നിറത്തിലുള്ള പഴങ്ങളുണ്ട്. ഉള്ളിലെ വിത്ത് വളരെ വലുതാണ്. 700 മുതൽ 900 വരെ പഴങ്ങളുള്ള കുലകളായി ഈ ഫലം വളരുന്നു. ഏഴ് വ്യത്യസ്ത തരം അസ്സായി ഈന്തപ്പനകളുണ്ട്.[2][3] മധ്യ, തെക്കേ അമേരിക്കയിൽ ആമസോൺ മഴക്കാടുകളിൽ ഈ വൃക്ഷം വളരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പഴങ്ങൾക്കായുള്ള ആഗോള ആവശ്യം അതിവേഗം വർധിച്ചു.

Açaí palm
A tree at the Lauro Sodré Palace in Brazil
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: ഏകബീജപത്രസസ്യങ്ങൾ
ക്ലാഡ്: Commelinids
Order: Arecales
Family: Arecaceae
Genus: Euterpe
Species:
E. oleracea
Binomial name
Euterpe oleracea
Synonyms[1]
  • Euterpe brasiliana Oken
  • Catis martiana O.F.Cook
  • Euterpe badiocarpa Barb.Rodr.
  • Euterpe beardii L.H.Bailey
  • Euterpe cuatrecasana Dugand

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. "Synonyms for Euterpe oleracea Mart., Hist. Nat. Palm. 2: 29 (1824)". Royal Botanic Gardens, Kew, UK. 2017.
  2. Kew World Checklist of Selected Plant Families
  3. "Euterpe oleracea". Food and Agriculture Organization of the United Nations. Archived from the original on 2014-10-10. Retrieved February 2, 2013.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=അസ്സായി_പന&oldid=3984155" എന്ന താളിൽനിന്ന് ശേഖരിച്ചത്