1950-കളിൽ അമേരിക്ക നിർമ്മിച്ച കാട്രിഡ്‌ജ് ആണ് 7.62 മി.മീ. എൻ.എ.റ്റി.ഓ. അഥവാ 7.62×51mm NATO നാറ്റോ രാജ്യങ്ങളിലെ ചെറു ആയുധങ്ങളിൽ പൊതുവായി ഉപയോഗിക്കുന്നതിനായാണ് ഇത് നിർമ്മിച്ചത്. 7.62 മില്ലിമീറ്റർ കാലിബറുള്ള റൈഫിളുകൾ,ലൈറ്റ് മെഷീൻ ഗണ്ണുകൾ എന്നിവയിൽ ഇവ പൊതുവായി ഉപയോഗിക്കുന്നു.

7.62×51മി.മീ. കാട്രിഡ്‌ജ്

7.62×51മി.മീ. കാട്രിഡ്‌ജ്: ഒരു താരതമ്യ പഠനം
Type റൈഫിൾ
Place of origin  USA
Service history
In service 1954 മുതൽ തുടരുന്നു
Used by അമേരിക്ക, NATO, മറ്റുള്ളവർ.
Wars വിയറ്റ്നാം യുദ്ധം, ഫോക്ക്‌ലാൻഡ്സ് യുദ്ധം, ഗൾഫ് യുദ്ധം, അഫ്ഗാനിസ്താൻ യുദ്ധം, ഇറാഖ്-കുവൈറ്റ് യുദ്ധം, ലിബിയൻ ആഭ്യന്തരയുദ്ധം, ഇന്ത്യാ-പാകിസ്താൻ ഏറ്റുമുട്ടലുകൾ
Specifications
Parent case .308 Winchester (derived from the .300 Savage)
Case type Rimless, Bottleneck
Bullet diameter 0.308 in (7.82 mm)
Neck diameter 0.345 in (8.8 mm)
Shoulder diameter 0.454 in (11.5 mm)
Base diameter 0.470 in (11.9 mm)
Rim diameter 0.473 in (12.0 mm)
Rim thickness 0.050 in (1.3 mm)
Case length 2.015 in (51.2 mm)
Overall length 2.750 in (69.9 mm)
Rifling twist 1 in 12 in (30 cm)
Primer type Large Rifle
Maximum pressure 60,191 psi (415.00 MPa)
Ballistic performance
Bullet weight/type Velocity Energy
147 gr (9.5 g) M80 FMJ 2,733 ft/s (833 m/s) 2,437 ft⋅lbf (3,304 J)
175 gr (11.3 g) M118 Long Range BTHP 2,580 ft/s (790 m/s) 2,586 ft⋅lbf (3,506 J)
Test barrel length: 24 inches (61 cm)
Source(s): M80: Slickguns,[1] M118 Long Range: U.S. Armorment[2]

അവലംബം തിരുത്തുക

  1. "Slickguns.com M80 data". Archived from the original on 2016-03-31. Retrieved 2015-09-13.
  2. Long range sniper ammunition, U.S. Armor, archived from the original on 2009-01-27, retrieved 2015-09-13.
"https://ml.wikipedia.org/w/index.php?title=7.62_mm_കാട്രിഡ്ജ്&oldid=3622401" എന്ന താളിൽനിന്ന് ശേഖരിച്ചത്