മില്ലിമീറ്റർ
നീളത്തിനെ കുറിക്കാനുപയോഗിക്കുന്ന ഏകകമാണ് ഇത്. ഒരു മീറ്ററിന്റെ ആയിരത്തിലൊരു ഭാഗമാണ് മില്ലിമീറ്റർ.ഇതിനെ കുറിക്കാനുപയോഗിക്കുന്ന ചിഹ്നം mm ആണ് .
SI units | |
---|---|
1.0000×10 −3 m | 1.00000 mm |
US customary / Imperial units | |
3.2808×10 −3 ft | 39.370×10 −3 in |
ഇത് 1,000 മൈക്രോമീറ്ററിനും and 1,000,000 നാനോമീറ്ററിനും തുല്യമാണ്. ഒരു ഇഞ്ചിൽ 25.4 mm ഉണ്ട്.