നവംബർ 6

തീയതി
(6 നവംബർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 6 വർഷത്തിലെ 310-ാം ദിനമാണ്‌ (അധിവർഷത്തിൽ 311). വർഷത്തിൽ 55 ദിവസം ബാക്കി


ചരിത്രസംഭവങ്ങൾ

തിരുത്തുക


ജന്മദിനങ്ങൾ

തിരുത്തുക
 • 1661 - ചാൾസ് രണ്ടാമൻ ( സ്പെയിൻ രാജാവ്)
 • 1814 - അഡോഫ് സാൿസ് - (സാൿസഫോൺ കണ്ടുപിടിച്ച വ്യക്തി)
 • 1860 - ഇഗ്‌നാസി ജാൻ പഡേറാസ്കി - (മുൻ പോളണ്ട് പ്രധാനമന്ത്രി)
 • 1860 - ജയിംസ് നെയ്‌സ്മിത്ത് - (ബാസ്ക്കറ്റ്ബോൾ കണ്ടുപിടിച്ച വ്യക്തി)
 • 1946 - സാലി ഫീൽഡ് - (നടി)
 • 1949 - നിഗൽ ഹാവേർസ് -(നടൻ)
 • 1955 - മറിയ ഷ്രിവർ - (പത്രപ്രവർത്തക)
 • 1970 - ഏതൻ ഹാക്കേ - (നടൻ)

ചരമവാർഷികങ്ങൾ

തിരുത്തുക
 • 1406 - ഇന്നസൻറ് ഏഴാമൻ മാർപ്പാപ്പ.
 • 1796 - കാതറീൻ ദ ഗ്രേറ്റ് - (റഷ്യൻ രാജ്ഞി)
 • 1972 - മുൻ കേരള മുഖ്യമന്ത്രി ആർ. ശങ്കർ
 • 1893 - പീറ്റർ ഇല്ലിച്ച് തൈക്കോവിസ്ക്കി - (സംഗീതം ചിട്ടപ്പെടുത്തൽ പ്രമുഖൻ)

മറ്റു പ്രത്യേകതകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നവംബർ_6&oldid=1673392" എന്ന താളിൽനിന്ന് ശേഖരിച്ചത്