ഇന്ത്യയിലെ തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിലെ എല്ലാപുരം ജില്ലയിലാണ് 43 പനപ്പാക്കം പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത് . [1] [2] കുമ്മിടിപൂണ്ടി നിയമസഭാ മണ്ഡലത്തിലും തിരുവള്ളൂർ ലോക്‌സഭാ മണ്ഡലത്തിലും ഉൾപ്പെടുന്നതാണ് ഈ പഞ്ചായത്തിൽ ആകെ 7 മണ്ഡലങ്ങളുണ്ട്. ഇതിൽ നിന്ന് 7 പഞ്ചായത്ത് കൗൺസിൽ അംഗങ്ങളെ തിരഞ്ഞെടുക്കുന്നു. [3]

ജനസംഖ്യ തിരുത്തുക

2011ലെ കാനേഷുമാരി അനുസരിച്ച് 1698പേരാണ് ഇവിടെയുള്ളത്. ഇതിൽ 839 ആണുങ്ങളും859 സ്ത്രീകളുമാണുള്ളത്.സ്ത്രീകളാണ് ഇവിടെ പുരുഷന്മാരേക്കാൾ കൂടുതലുള്ളത്.ദളിത് വിഭാഗത്തിലുള്ള 371 പുരുഷന്മാരും 355 സ്ത്രീകളുമുൾപ്പടെ ജനസംഖ്യയിൽ 42.8%ശതമാനം ദളിത് വിഭാഗത്തിൽ നിന്നുള്ളവരാണ്.

അടിസ്ഥാന സൌകര്യങ്ങൾ തിരുത്തുക

ഗ്രാമവികസന, പഞ്ചായത്ത് രാജ് വകുപ്പ് (തമിഴ്നാട്) 2015ൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തിയ വിവരങ്ങളാണ് താഴെ നൽകിയിട്ടുള്ളത്. [4]"

അടിസ്ഥാന സൌകര്യങ്ങൾ എണ്ണം
ജല വിതരണം 320
പൈപ്പുകൾ
പ്രാദേശിക സർക്കാർ കെട്ടിടങ്ങൾ 13
സ്കൂൾ കെട്ടിടങ്ങൾ 8
കുളങ്ങൾ 2
കായിക കേന്ദ്രങ്ങൾ 1
സ്മശാനങ്ങൾ 5
വ്യാപാര കേന്ദ്രങ്ങൾ
പഞ്ചായത്ത് യൂനിയൻ റോഡുകൾ 68
പഞ്ചായത്ത് റോഡുകൾ 1
ബസ് സ്റ്റേഷൻ

അവലംബം തിരുത്തുക

  1. "தமிழக ஊராட்சிகளின் பட்டியல்" (PDF). tnrd.gov.in. தமிழ்நாடு ஊரக வளர்ச்சி மற்றும் ஊராட்சித்துறை. Retrieved நவம்பர் 3, 2015. {{cite web}}: Check date values in: |access-date= (help)
  2. https://www.yumpu.com/id/document/view/36669269/list-of-village-panchayats-in-tamil-nadu-district-code-tnrdgovin
  3. "தமிழக ஊராட்சிகளின் புள்ளிவிவரம்" (PDF). tnrd.gov.in. தமிழ் இணையக் கல்விக்கழகம். Retrieved நவம்பர் 3, 2015. {{cite web}}: Check date values in: |access-date= (help)
  4. [ https://www.tamilvu.org/coresite/download/Village_Panchayat.pdf തമിഴ്നാട് വില്ലേജ് പഞ്ചായത്ത് സ്ഥിതി വിവരക്കണക്കുകൾ 2015]]