സെപ്റ്റംബർ 30

തീയതി
(30 സെപ്റ്റംബർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഗ്രിഗോറിയൻ കലണ്ടർ പ്രകാരം സെപ്റ്റംബർ 30 വർഷത്തിലെ 273 (അധിവർഷത്തിൽ 274)-ാം ദിനമാണ്.

ചരിത്രസംഭവങ്ങൾ

  • 1882 - ലോകത്തിലെ ആദ്യ ജലവൈദ്യുത ഉല്പ്പാദന കേന്ദ്രം (ആപ്പിൾടൺ-എഡിസൺ ലൈറ്റ് കമ്പനി) അമേരിക്കയിലെ വിസ്കോൺസിനിലെ ആപ്പിൾടൺ എന്ന സ്ഥലത്ത് ഫോക്സ് നദിയിൽ സ്ഥാപിതമായി.
  • 1947 - പാകിസ്താൻ ഐക്യരാഷ്ട്രസഭയിൽ ചേർന്നു.
  • 1965 - ജനറൽ സുഹാർതോ ഇൻ‍ഡോനീഷ്യയിൽ അധികാരത്തിലേറി.
  • 1993 - മഹാരാഷ്ടയിലെ ലത്തൂരിലും ഒസ്മാനാബാദിലും ഭൂകമ്പം.

ജന്മദിനങ്ങൾ

ചരമവാർഷികങ്ങൾ

  • എ.ഡി. 420 - ജെറോം - റോമൻ പുരോഹിതൻ, ദൈവശാസ്ത്രജ്ഞൻ, വിശുദ്ധൻ.

മറ്റു പ്രത്യേകതകൾ

"https://ml.wikipedia.org/w/index.php?title=സെപ്റ്റംബർ_30&oldid=3223815" എന്ന താളിൽനിന്ന് ശേഖരിച്ചത്