ഫെബ്രുവരി 21
തീയതി
(21 ഫെബ്രുവരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി 21 വർഷത്തിലെ 52-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 313 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 314).
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1440 – പ്രഷ്യൻ കോൺഫെഡെറേഷൻ രൂപീകൃതമായി.
- 1848 – മാർക്സും ഏംഗൽസും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചു.
- 1948 – നാസ്കാർ സ്ഥാപിതമായി.
- 1953 – ഫ്രാൻസിസ് ക്രിക്ക്, ജെയിംസ് ഡി വാട്സൺ എന്നിവർ ചേർന്ന് ഡി.എൻ.ഏയുടെ ഘടന കണ്ടെത്തി.
- 1960 – ക്യൂബൻ നേതാവ് ഫിഡൽ കാസ്ട്രോ കച്ചവടസ്ഥാപനങ്ങൾ ദേശസാൽക്കരിച്ചു.
ജനനം
തിരുത്തുക1894 ശാന്തി സ്വരൂപ് ഭട്‌നഗർ: ഇന്ത്യൻ ' ശാസ്‌ത്ര സാങ്കേതിക ഗവേഷണശാലകളുടെ പിതാവ്
1984-കാഴ്ച ഇല്ലാത്തവർക് വേണ്ടി ലോകത്തു ആദ്യമായി സോഫ്ട്‍വെയറും നിർമ്മിച്ചതും, മോണിറ്ററും മൗസും ഇല്ലാതെ കമ്പ്യൂട്ടർ പ്രവർത്തിപ്പിച്ചു ലോക ഐ.ടി ഭൂപടത്തിൽ ഏഷ്യയുടെ സാന്നിദ്യം എത്തിച്ച ഇന്ത്യക്കാരനായ മലയാളി ബിജു കരുനാഗപ്പള്ളി
മരണം
തിരുത്തുകമറ്റു പ്രത്യേകതകൾ
തിരുത്തുക- അന്താരാഷ്ട്ര മാതൃഭാഷാദിനം (1999 നവംബർ 17-ന് യുനെസ്കോ പ്രഖ്യാപിച്ചു)