2017 ലെ ഗോവ നിയമസഭ തിരഞ്ഞെടുപ്പ്
2017 ലെ ഗോവ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത് 2017 ഫെബ്രുവരി നാലിനാണ്. [1][2] ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാനത്ത് ഒട്ടാകെ വോട്ടർ–വെരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രെയിൽ(വിവിപിഎടി) മെഷീനുകൾ ഉപയോഗിച്ച തിരഞ്ഞെടുപ്പെന്ന നിലയിലും ഈ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇടം നേടി.[3][4][5] 2017 തിരഞ്ഞെടുപ്പിൽ മൽസരിച്ച പ്രധാന കക്ഷികൾ: ഇന്ത്യൻ നാഷനൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി, ഭാരതീയ ജനതാ പാർട്ടി, മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി, സ്വതന്ത്രർ. [6] 40 അംഗ നിയമസഭയിൽ 17 സീറ്റുള്ള കോൺഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി തൂക്കുമന്ത്രിസഭ വന്നതോടെ സർക്കാർ രൂപീകരണം തർക്കത്തിലായ ഗോവയിൽ, വിശ്വാസ വോട്ടെടുപ്പു നടത്താൻ മാർച്ച് 14, 2017 സുപ്രീംകോടതി ഉത്തരവിട്ടു[7]
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
All 40 seats in Goa Legislative Assembly ഭൂരിപക്ഷത്തിനു വേണ്ട സീറ്റുകൾ 21 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Turnout | 82.56% 0.38% | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Election Map (by Constituencies) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
പശ്ചാത്തലം
തിരുത്തുക2017 മാർച്ച് 18 ന് നിലവിൽ ഗോവ ഭരിച്ചിരുന്ന മന്ത്രിസഭയുടെ കാലാവധി അവസാനിച്ചു.[2] 21 സീറ്റുകളുടെ ഭൂരിപക്ഷത്തിൽ ബിജെപി സർക്കാരായിരുന്ന ഭരണത്തിലുണ്ടായിരുന്നത്. മനോഹർപരീക്കറായിരുന്നു ഭരണം ആരംഭിച്ചപ്പോൾ മുഖ്യമന്ത്രിയായിരുന്നത്.[8] എന്നാൽ 2014ൽ അദ്ദേഹം രാജിവച്ച് കേന്ദ്രപ്രതിരോധമന്ത്രിയായി. അതിനെതുടർന്ന് ലക്ഷ്മികാന്ത് പാർസേക്കർ മുഖ്യമന്ത്രിയായി ചുമതലയേറ്റു. [9][10]
അവലംബങ്ങൾ
തിരുത്തുക- ↑ "Announcement: Schedule for the General Elections to the Legislative Assemblies of Goa, Manipur, Punjab, Uttarakhand and Uttar Pradesh" (PDF). Election Commission of India. 4 January 2017. Archived from the original (PDF) on 2017-01-04. Retrieved 4 January 2017.
- ↑ 2.0 2.1 "Terms of the Houses". eci.nic.in. Election Commission of India/National Informatics Centre. Archived from the original on 2014-02-09. Retrieved May 23, 2016.
- ↑ "AnnexureVI VVPAT Page 24" (PDF). Archived from the original (PDF) on 2018-02-05. Retrieved 2019-08-23.
- ↑ "Poll panel to introduce paper trail for Goa polls".
- ↑ An election of many firsts
- ↑ "Goa Election Results 2017". Archived from the original on 2017-03-14. Retrieved 2017-03-11.
- ↑ "Goa Voting". Archived from the original on 2017-03-14. Retrieved 2017-03-14.
- ↑ Prakash Kamat (March 7, 2012). "Riding anti-incumbency wave, BJP storms to power in Goa". The Hindu. Retrieved May 23, 2016.
- ↑ "Manohar Parrikar gets defence, Suresh Prabhu becomes new railway minister". India Today. November 9, 2014. Retrieved May 23, 2016.
- ↑ "Meet Laxmikant Parsekar: Goa's new chief minister, a BJP loyalist". Firstpost. November 9, 2014. Retrieved May 23, 2016.