2015 സാഫ് ചാമ്പ്യൻഷിപ്പ്
(2015 SAFF Championship എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സൗത്ത് ഏഷ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ പതിനൊന്നാമത് പതിപ്പാണ് 2015 സാഫ് ചാമ്പ്യൻഷിപ്പ്. തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ 2015 ഡിസംബർ 23 മുതൽ 2016 ജനുവരി 3 വരെയാണ് മത്സരങ്ങൾ നടന്നത്. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ, ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ് എന്നീ രാജ്യങ്ങൾ ഈ ടൂർണമെന്റിൽ പങ്കെടുത്തു.
2015 സാഫ് സുസുക്കി കപ്പ് | |
---|---|
പ്രമാണം:2015SAFFSuzukiCuplogo.png | |
Tournament details | |
ആതിഥേയ രാജ്യം | India |
തീയതികൾ | 23 December 2015 – 3 January 2016 |
ടീമുകൾ | 7 (from 1 confederation) |
വേദി(കൾ) | 1 (in 1 host city) |
ഒടുവിലത്തെ സ്ഥാനപട്ടിക | |
ചാമ്പ്യന്മാർ | ഇന്ത്യ |
Tournament statistics | |
കളിച്ച മത്സരങ്ങൾ | 9 |
അടിച്ച ഗോളുകൾ | 31 (3.44 per match) |
Top scorer(s) | Khaibar Amani ( 3 goals ) |
← 2013 |
പങ്കെടുത്ത രാജ്യങ്ങൾ
തിരുത്തുകCountry | Appearance | Previous best performance | FIFA ranking entering tournament |
---|---|---|---|
ഇന്ത്യ (Host) | 11th | Champions (1993, 1997, 1999, 2005, 2009, 2011) | 166 |
അഫ്ഗാനിസ്താൻ | 8th | Champions (2013) | 150 |
ബംഗ്ലാദേശ് | 10th | Champions (2003) | 182 |
ഭൂട്ടാൻ | 7th | Semi-finals (2008) | 188 |
മാലദ്വീപ് | 9th | Champions (2008) | 160 |
നേപ്പാൾ | 11th | Third-place (1993) | 192 |
ശ്രീലങ്ക | 11th | Champions (1995) | 194 |
പ്രാഥമികറൗണ്ട്
തിരുത്തുകGroup A
തിരുത്തുക23 ഡിസംബർ 2015 18:30 |
നേപ്പാൾ | 0–1 | ശ്രീലങ്ക | Trivandrum International Stadium, Thiruvananthapuram Attendance: 200 Referee: Jameel Juma Abdulhusain (Bahrain) |
---|---|---|---|---|
Report | Rifnas 90+5' |
25 ഡിസംബർ 2015 18:30 |
ശ്രീലങ്ക | 0–2 | ഇന്ത്യ | Trivandrum International Stadium, Thiruvananthapuram Attendance: 6,417 Referee: Hiroyuki Kimura (Japan) |
---|---|---|---|---|
Report | Singh 51', 73' |
27 ഡിസംബർ 2015 18:30 |
ഇന്ത്യ | 4–1 | നേപ്പാൾ | Trivandrum International Stadium, Thiruvananthapuram Attendance: 8,093 Referee: Jameel Juma Abdulhusain (Bahrain) |
---|---|---|---|---|
Borges 26' Chhetri 68' Chhangte 81', 90' |
Report | Magar 3' |
Group B
തിരുത്തുക24 ഡിസംബർ 2015 15:30 |
മാലദ്വീപ് | 3–1 | ഭൂട്ടാൻ | Trivandrum International Stadium, Thiruvananthapuram Attendance: 4,000 Referee: Sudish Pandey (Nepal) |
---|---|---|---|---|
Imaz 9' Abdulla 31' Ashfaq 70' |
Report | Dorji 20' |
24 ഡിസംബർ 2015 18:30 |
അഫ്ഗാനിസ്താൻ | 4–0 | ബംഗ്ലാദേശ് | Trivandrum International Stadium, Thiruvananthapuram Attendance: 150 Referee: Pranjal Banerji (India) |
---|---|---|---|---|
Saighani 30' Shayesteh 32' Amiri 40' Amani 69' |
Report |
26 ഡിസംബർ 2015 15:30 |
ബംഗ്ലാദേശ് | 1–3 | മാലദ്വീപ് | Trivandrum International Stadium, Thiruvananthapuram Attendance: 3,654 Referee: Võ Minh Trí (Vietnam) |
---|---|---|---|---|
Biswas 86' | Report | Ashfaq 42' (pen.) Naiz 90' Nashid 90+5' |
26 ഡിസംബർ 2015 18:30 |
ഭൂട്ടാൻ | 0–3 | അഫ്ഗാനിസ്താൻ | Trivandrum International Stadium, Thiruvananthapuram Attendance: 1,817 Referee: Nivon Robesh Gamini (Sri Lanka) |
---|---|---|---|---|
Report | Amani 14', 51' Saighani 42' |
28 ഡിസംബർ 2015 15:30 |
ഭൂട്ടാൻ | 0–3 | ബംഗ്ലാദേശ് | Trivandrum International Stadium, Thiruvananthapuram Referee: Pranjal Banerji (India) |
---|---|---|---|---|
Report | Barman 8' Rony 24' (pen.), 67' |
28 ഡിസംബർ 2015 18:30 |
അഫ്ഗാനിസ്താൻ | 4–1 | മാലദ്വീപ് | Trivandrum International Stadium, Thiruvananthapuram Referee: Nivon Robesh Gamini (Sri Lanka) |
---|---|---|---|---|
Shayesteh 20' Popalzay 34', 54' Hatifi 51' |
Report | Fasir 32' |
ഫൈനൽ റൗണ്ട്
തിരുത്തുകBracket
തിരുത്തുകസെമി ഫൈനലുകൾ | ഫൈനൽ | ||||||
31 December – Thiruvananthapuram | |||||||
ഇന്ത്യ | 3 | ||||||
മാലദ്വീപ് | 2 | ||||||
3 January – Thiruvananthapuram | |||||||
ഇന്ത്യ | 2 | ||||||
അഫ്ഗാനിസ്താൻ | 1 | ||||||
31 December – Thiruvananthapuram | |||||||
അഫ്ഗാനിസ്താൻ | 5 | ||||||
ശ്രീലങ്ക | 0 |
Semi-finals
തിരുത്തുക31 ഡിസംബർ 2015 15:30 |
ഇന്ത്യ | 3–2 | മാലദ്വീപ് | Trivandrum International Stadium, Thiruvananthapuram Attendance: 8,177 Referee: Võ Minh Trí (Vietnam) |
---|---|---|---|---|
Chhetri 25' Lalpekhlua 34', 66' |
Report | Nashid 45+2' Amdhan Ali 75' |
31 ഡിസംബർ 2015 18:30 |
അഫ്ഗാനിസ്താൻ | 5–0 | ശ്രീലങ്ക | Trivandrum International Stadium, Thiruvananthapuram Attendance: 300 Referee: Sudhish Pandey (India) |
---|---|---|---|---|
Hashemi 45+1' Taher 50' Amani 56' (pen.) Hatifi 78' Shayesteh 89' |
Report |
ഫൈനൽ
തിരുത്തുക3 ജനുവരി 2016 18:30 |
ഇന്ത്യ | 2-1 | അഫ്ഗാനിസ്താൻ | Trivandrum International Stadium, Thiruvananthapuram |
---|---|---|---|---|