തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയം

കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ കാര്യവട്ടത്ത് സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്രസ്റ്റേഡിയമാണ് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയം. ഇന്ത്യയിലെ ആദ്യത്തെ DBOT (design, build, operate and transfer) സ്റ്റേഡിയമാണിത്. 50000 വരെ കാണികളെ ഉൾക്കൊള്ളുവാനുള്ള ശേഷിയാണ് ഈ സ്റ്റേഡിയത്തിനുള്ളത്. 2015 ലെ ദേശീയ ഗെയിംസിനും 2015 സാഫ് ചാമ്പ്യൻഷിപ്പിനും ഈ സ്റ്റേഡിയം വേദിയായി.

തിരുവനന്തപുരം അന്താരാഷ്ട്ര സ്റ്റേഡിയം
ഗ്രീൻഫീൽഡ് സ്റ്റേഡിയം
മുഴുവൻ നാമംസ്പോർട്ട്സ് ഹബ്ബ്, തിരുവനന്തപുരം ഇന്റർനാഷണൽ സ്റ്റേഡിയം
സ്ഥാനംകാര്യവട്ടം,
തിരുവനന്തപുരം ജില്ല,
കേരളം
 ഇന്ത്യ
നിർദ്ദേശാങ്കം8°34'17.4"N 76°53'03.5"E
ഓപ്പറേറ്റർകാര്യവട്ടം സ്പോട്ട്സ് ഫെസിലിറ്റി ലിമിറ്റഡ് (KSFL)
ശേഷി50,000
ഉപരിതലംപുല്ല് വളർത്തിയത്
Construction
പണിതത്2012-2015
തുറന്നുകൊടുത്തത്ജനുവരി 26, 2015; 9 വർഷങ്ങൾക്ക് മുമ്പ് (2015-01-26)
നിർമ്മാണച്ചിലവ്₹ 240 കോടി
ആർക്കിടെക്ക്കോളേജ് ഡിസൈൻ ഓഫ് മുംബൈ[1]
പ്രധാന കരാറുകാരൻഇൻഫ്രാസ്ട്രക്ചർ ലീസിംഗ് ആൻഡ് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് (IL&FS)
Tenants
35-ആം ദേശീയ ഗെയിംസ്
കേരള സർവകലാശാല
കേരള സർക്കാർ

അന്താരാഷ്ട്രമത്സരങ്ങൾ

തിരുത്തുക

ക്രിക്കറ്റ്

തിരുത്തുക
 
ഗ്രീൻഫീൽഡ് സ്റ്റേഡിയം 2017-ൽ

2015 ലെ സാഫ് ചാമ്പ്യൻഷിപ്പിന് ആതിഥ്യം വഹിച്ചത് ഈ സ്റ്റേഡിയമാണ്. ആകെ 15 മത്സരങ്ങളാണ് ഇവിടെ നടന്നത്

തീയതി സമയം ടീം 1 ഫലം ടീം 2 ഘട്ടം കാണികൾ
23 ഡിസംബർ 2015 18:30   ശ്രീലങ്ക 1–0   നേപ്പാൾ ഗ്രൂപ്പ് എ 200
24 ഡിസംബർ 2015 15:30   മാലദ്വീപ് 3–1   ഭൂട്ടാൻ ഗ്രൂപ്പ് ബി 4,000
24 ഡിസംബർ 2015 18:30   അഫ്ഗാനിസ്താൻ 4–0   ബംഗ്ലാദേശ് ഗ്രൂപ്പ് ബി 150
25 ഡിസംബർ 2015 18:30   ഇന്ത്യ 2–0   ശ്രീലങ്ക ഗ്രൂപ്പ് എ 6,417
26 ഡിസംബർ 2015 15:30   മാലദ്വീപ് 3–1   ബംഗ്ലാദേശ് ഗ്രൂപ്പ് ബി 3,654
26 ഡിസംബർ 2015 18:30   അഫ്ഗാനിസ്താൻ 3–0   ഭൂട്ടാൻ ഗ്രൂപ്പ് ബി 1,817
27 ഡിസംബർ 2015 18:30   ഇന്ത്യ 4–1   നേപ്പാൾ ഗ്രൂപ്പ് എ 8,093
28 ഡിസംബർ 2015 15:30   ബംഗ്ലാദേശ് 3–0   ഭൂട്ടാൻ ഗ്രൂപ്പ് ബി 218
28 ഡിസംബർ 2015 18:30   അഫ്ഗാനിസ്താൻ 4–1   മാലദ്വീപ് ഗ്രൂപ്പ് ബി 1,751
31 ഡിസംബർ 2015 15:30   ഇന്ത്യ 3–2   മാലദ്വീപ് സെമിഫൈനൽസ് 31,176
31 ഡിസംബർ 2015 18:30   അഫ്ഗാനിസ്താൻ 5–0   ശ്രീലങ്ക സെമിഫൈനൽസ് 7,885
3 ജനുവരി 2016 18:30   ഇന്ത്യ 2-1   അഫ്ഗാനിസ്താൻ ഫൈനൽ 40,500