സൗത്ത് ഏഷ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്

ദക്ഷിണേഷ്യൻ ഫുട്ബോൾ ഫെഡറേഷൻ നടത്തിവരുന്ന ഫുട്ബോൾ ടൂർണമെന്റാണ് സൗത്ത് ഏഷ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്. പാകിസ്താൻ , അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ, ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ് എന്നീ രാജ്യങ്ങൾ ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നു.

ടൂർണമെന്റുകൾ

തിരുത്തുക
വർഷം ആതിഥേയർ ഫൈനൽ മൂന്നാം സ്ഥാനത്തിനുള്ള മത്സരം
വിജയി സ്കോർ രണ്ടാം സ്ഥാനം മൂന്നാം സ്ഥാനം സ്കോർ നാലാം സാഥാനം
1993
Details
 
Pakistan
 
ഇന്ത്യ
[note 1]  
ശ്രീലങ്ക
 
നേപ്പാൾ
[note 1]  
പാകിസ്താൻ
1995
Details
 
Sri Lanka
 
ശ്രീലങ്ക
1 – 0  
ഇന്ത്യ
 
ബംഗ്ലാദേശ്
[note 2]  
നേപ്പാൾ
1997
Details
 
Nepal
 
ഇന്ത്യ
5 – 1  
മാലദ്വീപ്
 
പാകിസ്താൻ
1 – 0  
ശ്രീലങ്ക
1999
Details
 
India
 
ഇന്ത്യ
2 – 0  
ബംഗ്ലാദേശ്
 
മാലദ്വീപ്
2 – 0  
നേപ്പാൾ
2003
Details
 
Bangladesh
 
ബംഗ്ലാദേശ്
1 – 1
(5 – 3 pen.)
 
മാലദ്വീപ്
 
ഇന്ത്യ
2 – 1  
പാകിസ്താൻ
വർഷം ആതിഥേയർ Final സെമിഫൈനലിൽ തോറ്റവർ
ചാമ്പ്യൻ സ്കോർ രണ്ടാം സ്ഥാനം
2005
Details
 
Pakistan
 
ഇന്ത്യ
2 – 0  
ബംഗ്ലാദേശ്
  മാലദ്വീപ് and   പാകിസ്താൻ
2008
Details
   
Maldives and Sri Lanka
 
മാലദ്വീപ്
1 – 0  
ഇന്ത്യ
  ഭൂട്ടാൻ and   ശ്രീലങ്ക
2009
Details
 
Bangladesh
 
ഇന്ത്യ
0 – 0
(3 – 1 pen.)
 
മാലദ്വീപ്
  ബംഗ്ലാദേശ് and   ശ്രീലങ്ക
2011
Details
 
India
 
ഇന്ത്യ
4 – 0  
അഫ്ഗാനിസ്താൻ
  മാലദ്വീപ് and   നേപ്പാൾ
2013
Details
 
Nepal
 
അഫ്ഗാനിസ്താൻ
2 – 0  
ഇന്ത്യ
  മാലദ്വീപ് and   നേപ്പാൾ
2015
Details
 
India
 
ഇന്ത്യ
2 – 1  
അഫ്ഗാനിസ്താൻ
  മാലദ്വീപ് and   ശ്രീലങ്ക
1Final tournaments in league table format.
2No third place match has been played since 2005; losing semi-finalists are listed in alphabetical order.

ടീമുകളുടെ പ്രകടനം

തിരുത്തുക
Team Champions Runners-up Third-place Fourth-place Semi-finalists
  ഇന്ത്യ 7 (1993, 1997, 1999, 2005, 2009, 2011, 2015) 3 (1995, 2008, 2013) 1 (2003)
  മാലദ്വീപ് 1 (2008) 3 (1997, 2003, 2009) 1 (1999) 3 (2005, 2011, 2013)
  ബംഗ്ലാദേശ് 1 (2003) 2 (1999, 2005) 1 (1997) 1 (2009)
  ശ്രീലങ്ക 1 (1995) 1 (1993) 1 (1997) 2 (2008, 2009)
  അഫ്ഗാനിസ്താൻ 1 (2013) 1 (2011)
  നേപ്പാൾ 1 (1993) 2 (1995, 1999) 2 (2011, 2013)
  പാകിസ്താൻ 1 (1997) 2 (1993, 2003) 1 (2005)
  ഭൂട്ടാൻ 1 (2008)