1998-ലെ കോയമ്പത്തൂർ ബോംബ് സ്ഫോടനം
1998 ഫെബ്രുവരി 14-നാണ് 46 പെരുടെ മരണത്തിനിടയാക്കിയ കോയമ്പത്തൂർ സ്ഫോടനം നടന്നത്.12 കിലോമീറ്റർ ചുറ്റളവിൽ 13 സ്ഫോടനങ്ങളിലായി ഇരുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അൽ ഉമ്മ എന്നാ മുസ്ലിം തീവ്രവാദി സംഘടന ആസൂത്രണം ചെയ്ത ഈ സ്ഫോടനം ബി.ജെ.പി. പ്രസിഡണ്ടായിരുന്ന എൽ.കെ. അദ്വാനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനു തൊട്ടു മുൻപായിരുന്നു.
1998-ലെ കോയമ്പത്തൂർ ബോംബ് സ്ഫോടനം | |
---|---|
1998-ലെ കോയമ്പത്തൂർ ബോംബ് സ്ഫോടനം | |
സ്ഥലം | Coimbatore, Tamil Nadu, India |
സംഭവസ്ഥലം | L.K.Advani[1] |
തീയതി | 14 February 1998 13:30–15:40 (UTC+05:30) |
ആക്രമണ സ്വഭാവം | Serial Bombing |
മരണസംഖ്യ | 58[2] |
പരിക്കേറ്റവർ | 200+[3] |
ഉത്തരവാദി(കൾ) | S. A. Basha |
ഉത്തരവാദികളെന്നു സംശയിക്കപ്പെടുന്നവർ | Al Umma |
ഈ സ്ഫോടനത്തിന്റെ ഫലമായി അൽ-ഉമ്മ തമിഴ്‌നാട്ടിൽ നിരോധിക്കപ്പെട്ടു.