1988 ഏഷ്യാകപ്പ്
മൂന്നാം ഏഷ്യാകപ്പ് 1988ൽ ബംഗ്ലാദേശിൽ വച്ച് സംഘടിപ്പിച്ചു. ഈ ഏഷ്യാകപ്പിനെ വിൽസ് ഏഷ്യാകപ്പ് എന്നും അറിയപ്പെടുന്നു. ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ നാല് ടീമുകളാണ് ഈ ടൂർണ്ണമെന്റിൽ പങ്കെടുത്തത്. ആദ്യമായി ബംഗ്ലാദേശിൽ സംഘടിപ്പിച്ച ബഹുരാഷ്ട്ര ക്രിക്കറ്റ് ടൂർണ്ണമെന്റാണിത്. മത്സരങ്ങൾ 1988 ഒക്ടോബർ 26ന് ആരംഭിച്ച് നവംബർ 4ന് സമാപിച്ചു.
സംഘാടക(ർ) | ഏഷ്യൻ ക്രിക്കറ്റ് സമിതി |
---|---|
ക്രിക്കറ്റ് ശൈലി | ഏകദിന ക്രിക്കറ്റ് |
ടൂർണമെന്റ് ശൈലി(കൾ) | റൗണ്ട് റോബിൻ |
ആതിഥേയർ | ബംഗ്ലാദേശ് |
ജേതാക്കൾ | ഇന്ത്യ (2ആം-ആം തവണ) |
പങ്കെടുത്തവർ | 4 |
ആകെ മത്സരങ്ങൾ | 7 |
ടൂർണമെന്റിലെ കേമൻ | നവജോത് സിധു |
ഏറ്റവുമധികം റണ്ണുകൾ | ഇജാസ് അഹമ്മദ് (192) |
ഏറ്റവുമധികം വിക്കറ്റുകൾ | അർഷദ് അയൂബ് (9) |
1988ലെ ഏഷ്യാകപ്പ് റൗണ്ട് റോബിൻ ഘടനയിലാണ് സംഘടിപ്പിച്ചത്. എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടും കൂടുതൽ പോയിന്റ് നേടുന്ന രണ്ട് ടീമുകൾ ഫൈനലിന് യോഗ്യത നേടും. ഗ്രൂപ്പിലെ മുന്ന് മത്സരങ്ങളും ജയിച്ച് ശ്രീലങ്കയും രണ്ട് മത്സരങ്ങൾ വിജയിച്ച് ഇന്ത്യയും ഫൈനലിന് യോഗ്യത നേടി. കലാശക്കളിയിൽ ശ്രീലങ്കയെ ആറ് വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ രണ്ടാം തവണ ഏഷ്യാകപ്പ് നേടി.
മത്സരങ്ങൾ
തിരുത്തുകഗ്രൂപ്പ് ഘട്ടം
തിരുത്തുകടീം | കളികൾ | ജയം | തോൽവി | ടൈ | ഫലം ഇല്ലാത്തവ | പോയിന്റ് | റൺ റേറ്റ് |
---|---|---|---|---|---|---|---|
ശ്രീലങ്ക | 3 | 3 | 0 | 0 | 0 | 12 | 5.110 |
ഇന്ത്യ | 3 | 2 | 1 | 0 | 0 | 8 | 4.491 |
പാകിസ്താൻ | 3 | 1 | 2 | 0 | 0 | 4 | 4.721 |
ബംഗ്ലാദേശ് | 3 | 0 | 3 | 0 | 0 | 0 | 2.430 |
ഒക്ടോബർ 27 (സ്കോർകാർഡ്) |
പാകിസ്താൻ 194/7 (44 ഓവറുകൾ) |
v | ശ്രീലങ്ക 195/5 (38.5 ഓവറുകൾ) |
ശ്രീലങ്ക മുന്ന് വിക്കറ്റുകൾക്ക് വിജയിച്ചു. ബംഗബന്ധു സ്റ്റേഡിയം, ധാക്ക അമ്പയർമാർ: രാം ഗുപ്ത (IND) & വി.കെ. രാമസ്വാമി (IND) കളിയിലെ കേമൻ: റോഷൻ മഹാനാമ (SRI) |
ഇജാസ് അഹമ്മദ് 54 (58) ഗ്രയിം ലബ്രൂയി 3/36 (8 ഓവറുകൾ) |
റോഷൻ മഹാനാമ 55 (92) വസീം അക്രം 2/34 (7.5 ഓവറുകൾ) | |||
|
ഒക്ടോബർ 27 (സ്കോർകാർഡ്) |
ബംഗ്ലാദേശ് 99/8 (45 ഓവറുകൾ) |
v | ഇന്ത്യ 100/1 (26 ഓവറുകൾ) |
ഇന്ത്യ ഒൻപത് വിക്കറ്റുകൾക്ക് വിജയിച്ചു. ചിറ്റഗോംഗ് സ്റ്റേഡിയം, ചിറ്റഗോംഗ് അമ്പയർമാർ: കെ.ടി. ഫ്രാൻസിസ് (SRI) & താരിഖ് അതാ (PAK) കളിയിലെ കേമൻ: നവജോത് സിധു (IND) |
മിൻഹാജുൽ അബിദിൻ 22 (67) അർഷദ് അയൂബ് 3/20 (9 ഓവറുകൾ) |
നവജോത് സിധു 50* (71) അസർ ഹൊസൈൻ 1/30 (7 ഓവറുകൾ) | |||
|
ഒക്ടോബർ 29 (സ്കോർകാർഡ്) |
പാകിസ്താൻ 284/3 (45 ഓവറുകൾ) |
v | ബംഗ്ലാദേശ് 111/6 (45 ഓവറുകൾ) |
പാകിസ്താൻ 173 റൺസുകൾക്ക് വിജയിച്ചു. ചിറ്റഗോംഗ് സ്റ്റേഡിയം, ചിറ്റഗോംഗ് അമ്പയർമാർ: രാം ഗുപ്ത (IND) & സെല്ലിയ പൊണ്ണദുരൈ (SRI) കളിയിലെ കേമൻ: മൊയിൻ-ഉൾ-അത്തിഖ് (PAK) |
ഇജാസ് അഹമ്മദ് 124* (87) അസർ ഹൊസൈൻ 1/24 (4 ഓവറുകൾ) |
അത്തർ അലി ഖാൻ 22 (52) ഇക്‌ബാൽ ഖ്വാസിം 3/13 (9 ഓവറുകൾ) | |||
|
ഒക്ടോബർ 29 (സ്കോർകാർഡ്) |
ശ്രീലങ്ക 271/6 (45 ഓവറുകൾ) |
v | ഇന്ത്യ 254 ഓൾ ഔട്ട് (44 ഓവറുകൾ) |
ശ്രീലങ്ക 17 റൺസുകൾക്ക് വിജയിച്ചു. ബംഗബന്ധു സ്റ്റേഡിയം, ധാക്ക അമ്പയർമാർ: സലീം ബദാർ (PAK) & താരിഖ് അതാ (PAK) കളിയിലെ കേമൻ: അരവിന്ദ ഡി സിൽവ (SRI) |
അരവിന്ദ ഡി സിൽവ 69 (63) കപിൽ ദേവ് 2/39 (9 ഓവറുകൾ) |
നവജോത് സിധു 50 (55) കപില വിജേഗുണവർധനെ 4/49 (9 ഓവറുകൾ) | |||
|
ഒക്ടോബർ 31 (സ്കോർകാർഡ്) |
പാകിസ്താൻ 142 ഓൾ ഔട്ട് (42.2 ഓവറുകൾ) |
v | ഇന്ത്യ 143/6 (40.4 ഓവറുകൾ) |
ഇന്ത്യ നാല് വിക്കറ്റുകൾക്ക് വിജയിച്ചു. ബംഗബന്ധു സ്റ്റേഡിയം, ധാക്ക അമ്പയർമാർ: കെ.ടി. ഫ്രാൻസിസ് (SRI) & സെല്ലിയ പൊണ്ണദുരൈ (SRI) കളിയിലെ കേമൻ: അർഷദ് അയൂബ് (IND) |
മൊയിൻ-ഉൾ-അത്തിഖ് 38 (64) അർഷദ് അയൂബ് 5/21 (9 ഓവറുകൾ) |
മൊഹീന്ദർ അമർനാഥ് 74* (122) അബ്ദുൾ ഖ്വാദിർ 3/27 (9 ഓവറുകൾ) | |||
|
നവംബർ 2 (സ്കോർകാർഡ്) |
ബംഗ്ലാദേശ് 118/8 (45 ഓവറുകൾ) |
v | ശ്രീലങ്ക 120/1 (30.5 ഓവറുകൾ) |
ശ്രീലങ്ക നാല് വിക്കറ്റുകൾക്ക് വിജയിച്ചു. ബംഗബന്ധു സ്റ്റേഡിയം, ധാക്ക അമ്പയർമാർ: വി.കെ. രാമസ്വാമി (IND) & സലീം ബദാർ (PAK) കളിയിലെ കേമൻ: ബ്രെൻഡൻ കുറുപ്പു (IND) |
അത്തർ അലി ഖാൻ 30 (83) രവി രത്നായകെ 4/23 (8 ഓവറുകൾ) |
ബ്രെൻഡൻ കുറുപ്പു 58* (93) അസർ ഹൊസൈൻ 1/20 (6.5 ഓവറുകൾ) | |||
|
ഫൈനൽ
തിരുത്തുകനവംബർ 4 (സ്കോർകാർഡ്) |
ശ്രീലങ്ക 176 ഓൾ ഔട്ട് (43.2 ഓവറുകൾ) |
v | ഇന്ത്യ 180/4 (37.1 ഓവറുകൾ) |
ഇന്ത്യ ആറ് വിക്കറ്റുകൾക്ക് വിജയിച്ചു. ബംഗബന്ധു സ്റ്റേഡിയം, ധാക്ക അമ്പയർമാർ: സലീം ബദാർ (PAK) & താരിഖ് അതാ (PAK) കളിയിലെ കേമൻ: നവജോത് സിധു (IND) |
ദുലീപ് മെൻഡിസ് 36 (36) ക്രിസ് ശ്രീകാന്ത് 3/12 (3.2 ഓവറുകൾ) |
നവജോത് സിധു 76 (87) കപില വിജേഗുണവർധനെ 2/33 (9 ഓവറുകൾ) | |||
|