ജനുവരി 16

തീയതി
(16 ജനുവരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 16 വർഷത്തിലെ 16-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 349 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 350).

ചരിത്രസംഭവങ്ങൾ

തിരുത്തുക
  • 1556 – ഫിലിപ് രണ്ടാമൻ സ്പെയിന്റെ രാജാവായി.
  • 1558 – ബ്രിട്ടീഷ് പാർലമെന്റ് റോമൻ കത്തോലിക്കൻ മതം നിയമവിരുദ്ധമാക്കി.
  • 1761 – ബ്രിട്ടീഷുകാർ ഫ്രഞ്ചുകാരിൽ നിന്നും പോണ്ടിച്ചേരി പിടിച്ചെടുത്തു.
  • 1780 - അമേരിക്കൻ വിപ്ലവ വാർ: കേപ്പ് സെന്റ് വിൻസെന്റ് യുദ്ധം.
  • 1847 - ജോൺ സി. ഫ്രെമോണ്ട് കാലിഫോർണിയ ഭൂപ്രദേശത്തിലെ പുതിയ ഗവർണറായി നിയമിതനായി.
  • 1909 – ഏണസ്റ്റ് ഷാക്ക്ല്ട്ടൺ ദക്ഷിണധ്രുവം കണ്ടെത്തി.
  • 1920 - ഫ്രാൻസിലെ പാരീസിലുള്ള ലീഗ് ഓഫ് നേഷൻസ് അതിന്റെ ആദ്യ കൗൺസിൽ യോഗം ചേർന്നു.
  • 1979 - അവസാന ഇറാൻ ഷാ ഇറാനിൽ നിന്നും തന്റെ കുടുംബത്തോടൊപ്പം ഈജിപ്തിലേക്കു പലായനം ചെയ്തു.
  • 2006 - ലൈബീരിയയുടെ പുതിയ പ്രസിഡന്റായി എലൻ ജോൺസൺ സർലീഫ് സത്യപ്രതിജ്ഞ ചെയ്തു. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ആദ്യവനിതാഭരണാധികാരിയായിരുന്നു അവർ.
  • 2016 – ബുർക്കിന ഫാസോയുടെ തലസ്ഥാനമായ ഔഗാഡൗഗൗവിൽ തീവ്രവാദ ആക്രമണത്തിൽ ബന്ധികളെ മോചിപ്പിക്കുന്നതിനിടയിൽ 126 പേരിൽ 33 പേർക്ക് പരിക്കേല്ക്കുകയും 23 പേർ കൊല്ലപ്പെടുകയും ചെയ്തു.


മറ്റു പ്രത്യേകതകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജനുവരി_16&oldid=3945039" എന്ന താളിൽനിന്ന് ശേഖരിച്ചത്