ഒക്ടോബർ 12
തീയതി
(12 ഒക്ടോബർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 12 വർഷത്തിലെ 285 (അധിവർഷത്തിൽ 286)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1492 - ക്രിസ്റ്റഫർ കൊളംബസ് കിഴക്കൻ ഏഷ്യയാണെന്ന അനുമാനത്തില്‍ ബഹാമാസില് കപ്പലിറങ്ങി
- 1823 - സ്കോട്ട്ലന്റുകാരനായ ചാള്‍സ് മക്കിന്റോഷ് ആദ്യത്തെ മഴക്കോട്ടുകള് വില്ക്കാനാരംഭിച്ചു.
- 1850 - വനിതകൾക്കായുള്ള ആദ്യത്തെ മെഡിക്കൽ കോളേജ് അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ സ്ഥാപിതമായി.
- 1994 - വീനസിലേക്കുള്ള നാസയുടെ മാഗെല്ലൻ മിഷൻ പരാജയപ്പെടുന്നു, സ്പേസ്ക്രാഫ്റ്റ് കത്തി നശിക്കുന്നു.
- 1999 - പാകിസ്താനിൽ പർവേസ് മുഷാറഫ് നവാസ് ഷെറീഫിനെ സ്ഥാനഭ്രഷ്ടനാക്കി അധികാരം പിടിച്ചടക്കി.
- 2005 - ഇന്ത്യയിൽ വിവരാവകാശനിയമം പ്രാബല്യത്തിലായി.
- 2008 - അൽഫോൻസാമ്മയെ ബെനെഡിക്ട് പതിനാറാമൻ മാർപ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു.
ജനനം
തിരുത്തുക- 1537 - ജെയ്ൻ ഗ്രേ (ഇംഗ്ലണ്ടിലെ രാജ്ഞി)
- 1866 - റാംസേ മൿഡൊണാൾഡ് (യു.കെ. പ്രധാനമന്ത്രി)
- 1872 - റാൽഫ് വോഗൻ വില്യംസ് (കമ്പോസർ)
- 1968 - ഹ്യൂ ജാക്ക്മാൻ (നടൻ, ഗായകൻ)
മരണം
തിരുത്തുക- 1924 - അനറ്റോൾ ഫ്രാൻസ് (എഴുത്തുകാരൻ)
- 1967 - ഇന്ത്യൻ സോഷ്യലിസ്റ്റു് നേതാവു് രാമ മനോഹര്‍ ലോഹിയ അന്തരിച്ചു.
- 1971 - ജെൻ വിൻസെന്റ് - (സംഗീതജ്ഞൻ)
- 1997 - ജോൺ ഡെൻവർ ( ഗായകൻ)
- 2003 - ജിം കെയ്ൻസ് (രാഷ്ട്രീയക്കാരൻ)
മറ്റു പ്രത്യേകതകൾ
തിരുത്തുക- ലോക കാഴ്ചശക്തി ദിനം