(എവേരിതിങ് ഐ ഡു) ഐ ഡു ഇറ്റ് ഫോർ യു

((Everything I Do) I Do It for You എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കനേഡിയൻ ഗായകനും-ഗാനരചയിതാവും ആയ ബ്രയാൻ ആഡംസിന്റെ ഒരു ഗാനമാണ് (എവേരിതിങ് ഐ ഡു) ഐ ഡു ഇറ്റ് ഫോർ യു. ആഡംസ്, മൈക്കൽ കാമൻ, റോബർട്ട് ജോൺ "മട്ട്" ലാംഗെ എന്നിവർ ചേർന്ന് 1991- ലെ റോബിൻ ഹൂഡ്: പ്രിൻസ് ഓഫ് തീവ്സ് എന്ന ചിത്രത്തിലെ ഗാനങ്ങൾ, ആഡംസിന്റെ ആറാമത്തെ ആൽബം ആയ വേക്കിംഗ് അപ് ഓഫ് ദ നെയിബേഴ്സ് എന്നിവയുടെ രണ്ട് ആൽബങ്ങൾ എന്നിവ ഒരേ സമയം പുറത്തിറക്കി. അന്താരാഷ്ട്ര തലത്തിൽ, പ്രത്യേകിച്ച് യു.കെയിൽ, ഈ ഗാനം തുടർച്ചയായി പതിനാറ് ആഴ്ച അവതരിപ്പിച്ച് സിംഗിൾ ചാർട്ടിൽ (ബ്രിട്ടീഷ് പട്ടികയിൽ ഏറ്റവും ദൈർഘ്യമേറിയത്) ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ലോകമെമ്പാടും ഇതിന്റെ15 ദശലക്ഷം കോപ്പികൾ വിറ്റഴിച്ചിരുന്നു. ആഡംസിന്റെ വിജയകരമായ ഈ ഗാനം എക്കാലത്തേയും മികച്ച വിൽപനയുള്ള സിംഗിൾസുകളിലൊന്നായി മാറി.[2]തുടർന്ന്, ഈ ഗാനം ലോകമെമ്പാടുമുള്ള നൂറുകണക്കിന് ഗായകരും കലാകാരന്മാരും അവതരിപ്പിച്ചിരുന്നു.

"(Everything I Do) I Do It for You"
പ്രമാണം:IDoItForYou.jpg
ഗാനം പാടിയത് Bryan Adams
from the album Robin Hood: Prince of Thieves soundtrack and Waking Up the Neighbours
ബി-സൈഡ്"She's Only Happy When She's Dancing" (Live in Belgium 1989)
പുറത്തിറങ്ങിയത്June 18, 1991
Format
റെക്കോർഡ് ചെയ്തത്March 1991
Genre
ധൈർഘ്യം
  • 6:34 (album version)
  • 4:06 (single version)
ലേബൽA&M
ഗാനരചയിതാവ്‌(ക്കൾ)
സംവിധായകൻ(ന്മാർ)Robert "Mutt" Lange
Music video
"(Everything I Do) I Do It for You" യൂട്യൂബിൽ
Music sample
noicon
noicon

ആഴ്ച ചാർട്ടുകൾ

തിരുത്തുക
Chart (1991–93) Peak
position
Australia (ARIA)[3] 1
Australia (ARIA)[3] 1
Belgium (Ultratop 50 Flanders)[4] 1
Canada Adult Contemporary (RPM)[5] 1
Canada Top Singles (RPM)[6] 1
Denmark (IFPI) 1
Europe (Eurochart Hot 100) 1
Finland (Suomen virallinen lista)[7] 1
France (SNEP)[8] 1
Germany (Official German Charts)[9] 1
Ireland (IRMA)[10] 1
Italy (FIMI)[11] 1
Netherlands (Dutch Top 40)[12] 1
Netherlands (Single Top 100)[13] 1
New Zealand (Recorded Music NZ)[14] 1
Norway (VG-lista)[15] 1
Spain (AFYVE)[16] 1
Sweden (Sverigetopplistan)[17] 1
Switzerland (Schweizer Hitparade)[18] 1
UK Singles (Official Charts Company)[19] 1
US Billboard Hot 100[20] 1
US Adult Contemporary (Billboard)[1] 1
US Mainstream Rock (Billboard)[1] 10 [21]

| style="width: 50%;text-align: left; vertical-align: top; " |

വർഷാവസാനം ചാർട്ടുകൾ

തിരുത്തുക
Chart (1991) Position
Australia (ARIA)[22] 1
Canada Top Singles (RPM)[23] 1
New Zealand (Recorded Music NZ)[24] 1
UK Singles Chart 1
U.S. Billboard Hot 100[25] 1
Dutch Top 40 1

ദശകങ്ങൾ-അവസാന ചാർട്ടുകൾ

തിരുത്തുക
Chart (1990–1999) Position
UK Singles Chart 7
U.S. Billboard Hot 100[26] 37

Sales and certifications

തിരുത്തുക
Region Certification Certified units/Sales
Australia (ARIA)[27] 2× Platinum 1,40,000^
Austria (IFPI Austria)[28] Platinum 50,000*
Belgium (BEA)[29] Platinum എക്സ്പ്രെഷൻ പിഴവ്: * എന്നതിനുള്ള പ്രവർത്തനഘടകം നൽകിയിട്ടില്ല*
Canada (Music Canada)[30] 2× Platinum 20,000^
Denmark (IFPI Denmark)[31] Gold എക്സ്പ്രെഷൻ പിഴവ്: * എന്നതിനുള്ള പ്രവർത്തനഘടകം നൽകിയിട്ടില്ല^
France (SNEP)[32] Gold എക്സ്പ്രെഷൻ പിഴവ്: * എന്നതിനുള്ള പ്രവർത്തനഘടകം നൽകിയിട്ടില്ല*
Germany (BVMI)[33] Platinum 5,00,000^
Italy (FIMI)[34] Gold 25,000 
Netherlands (NVPI)[35] Platinum എക്സ്പ്രെഷൻ പിഴവ്: * എന്നതിനുള്ള പ്രവർത്തനഘടകം നൽകിയിട്ടില്ല^
New Zealand (RMNZ)[36] Platinum എക്സ്പ്രെഷൻ പിഴവ്: * എന്നതിനുള്ള പ്രവർത്തനഘടകം നൽകിയിട്ടില്ല*
Sweden (GLF)[37] Platinum 50,000^
United Kingdom (BPI)[38] 3× Platinum 1,850,000[39]
United States (RIAA)[40] 3× Platinum 4,100,000[41]

*sales figures based on certification alone
^shipments figures based on certification alone
 sales+streaming figures based on certification alone

ട്രാക്ക് ലിസ്റ്റിംഗുകൾ

തിരുത്തുക
  • Australian CD single[42]
  1. "(എവേരിതിങ് ഐ ഡു) ഐ ഡു ഇറ്റ് ഫോർ യു" – 4:10
  2. "U Don't Know Me" – 4:29
  3. "Have You Ever?" (Soul Skank Remix) – 5:40

ക്രെഡിറ്റുകളും വ്യക്തികളും

തിരുത്തുക

Credits are taken from Never Say Never liner notes.[43]

ചാർട്ടുകൾ

തിരുത്തുക
Chart Peak
position
New Zealand (Recorded Music NZ)[44] 28
  1. 1.0 1.1 1.2 "The Billboard Hot 100 All-Time Top Songs (20-11)". Archived from the original on September 13, 2008. Retrieved January 2, 2010.. Billboard.
  2. Pareles, Jon (March 8, 1994). "Review/Pop; Bryan Adams, More Mr. Nice Guy". The New York Times. Retrieved February 20, 2014.
  3. 3.0 3.1 "Australian-charts.com – Bryan Adams – (എവേരിതിങ് ഐ ഡു) ഐ ഡു ഇറ്റ് ഫോർ യു". ARIA Top 50 Singles.
  4. "Ultratop.be – Bryan Adams – (എവേരിതിങ് ഐ ഡു) ഐ ഡു ഇറ്റ് ഫോർ യു" (in Dutch). Ultratop 50.
  5. "(Everything I do) I do it for you in Canadian Adult Contemporary Chart". Library and Archives Canada. Archived from the original on 2014-11-29. Retrieved June 3, 2013.
  6. "(Everything I do) I do it for you in Canadian Top Singles Chart". Library and Archives Canada. Archived from the original on 2015-01-20. Retrieved June 3, 2013.
  7. Nyman, Jake (2005). Suomi soi 4: Suuri suomalainen listakirja (in ഫിന്നിഷ്) (1st ed.). Helsinki: Tammi. ISBN 951-31-2503-3.
  8. "Lescharts.com – Bryan Adams – (എവേരിതിങ് ഐ ഡു) ഐ ഡു ഇറ്റ് ഫോർ യു" (in French). Les classement single.
  9. "Musicline.de – Bryan Adams Single-Chartverfolgung" (in German). Media Control Charts. PhonoNet GmbH.
  10. Irish Single Chart Irishcharts.ie (Retrieved April 10, 2008)
  11. "Hit Parade Italia - Indice per Interprete: A". Hit Parade Italia. Archived from the original on March 25, 2015. Retrieved July 6, 2012.
  12. "Nederlandse Top 40 – Bryan Adams" (in Dutch). Dutch Top 40.
  13. "Dutchcharts.nl – Bryan Adams – (എവേരിതിങ് ഐ ഡു) ഐ ഡു ഇറ്റ് ഫോർ യു" (in Dutch). Single Top 100.
  14. "Charts.org.nz – Bryan Adams – (എവേരിതിങ് ഐ ഡു) ഐ ഡു ഇറ്റ് ഫോർ യു". Top 40 Singles.
  15. "Norwegiancharts.com – Bryan Adams – (എവേരിതിങ് ഐ ഡു) ഐ ഡു ഇറ്റ് ഫോർ യു". VG-lista.
  16. Salaverri, Fernando (September 2005). Sólo éxitos: año a año, 1959–2002 (1st ed.). Spain: Fundación Autor-SGAE. ISBN 84-8048-639-2.
  17. "Swedishcharts.com – Bryan Adams – (എവേരിതിങ് ഐ ഡു) ഐ ഡു ഇറ്റ് ഫോർ യു". Singles Top 100.
  18. "Swisscharts.com – Bryan Adams – (എവേരിതിങ് ഐ ഡു) ഐ ഡു ഇറ്റ് ഫോർ യു". Swiss Singles Chart.
  19. "Official Singles Chart Top 100". Official Charts Company.
  20. Billboard Billboard.com (Retrieved April 10, 2008)
  21. http://www.billboard.com/music/bryan-adams/chart-history/hot-mainstream-rock-tracks/song/26938
  22. 1991 Australian Singles Chart aria.com (Retrieved February 10, 2016)
  23. "RPM 100 Hit Tracks of 1991". RPM. Retrieved November 23, 2017.
  24. "Top Selling Singles of 1991". Retrieved April 26, 2016.
  25. "Billboard Top 100 – 1991". Archived from the original on July 7, 2009. Retrieved September 15, 2009.
  26. Geoff Mayfield (December 25, 1999). 1999 The Year in Music Totally '90s: Diary of a Decade – The listing of Top Pop Albums of the '90s & Hot 100 Singles of the '90s. Billboard. Retrieved October 15, 2010. {{cite book}}: Italic or bold markup not allowed in: |publisher= (help)
  27. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ausye എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  28. "Austrian single certifications – Bryan Adams – Everything I Do ..." (in ജർമ്മൻ). IFPI Austria. Enter Bryan Adams in the field Interpret. Enter Everything I Do ... in the field Titel. Select single in the field Format. Click Suchen
  29. "Platinum Wake up Call" (PDF). Music & Media. Vol. 9, no. 3. January 18, 1992. p. 6. Archived (PDF) from the original on July 5, 2020. Retrieved October 13, 2019.
  30. "Canadian single certifications – Bryan Adams – (Everything I Do) I Do It for You". Music Canada.
  31. "Danish single certifications – Bryan Adams – (Everything I Do) I Do It for You". IFPI Denmark. Click on næste to go to page if certification from official website
  32. "French single certifications – Bryan Adams – (Everything I Do) I Do It for You" (in ഫ്രഞ്ച്). Syndicat National de l'Édition Phonographique. Retrieved November 9, 2021.
  33. "Gold-/Platin-Datenbank (Bryan Adams; '(Everything I Do) I Do It for You')" (in ജർമ്മൻ). Bundesverband Musikindustrie.
  34. "Italian single certifications – Bryan Adams – (Everything I Do) I Do It for You" (in ഇറ്റാലിയൻ). Federazione Industria Musicale Italiana.
  35. "Dutch single certifications – Bryan Adams – Everything I Do, I Do It for You" (in Dutch). Nederlandse Vereniging van Producenten en Importeurs van beeld- en geluidsdragers.{{cite web}}: CS1 maint: unrecognized language (link)
  36. "New Zealand single certifications – Bryan Adams – (Everything I Do) I Do It for You". Recorded Music NZ.
  37. "Guld- och Platinacertifikat − År 1987−1998" (PDF) (in Swedish). IFPI Sweden.{{cite web}}: CS1 maint: unrecognized language (link)
  38. "British single certifications – Bryan Adams – (Everything I Do) I Do It for You". British Phonographic Industry. Enter (Everything I Do) I Do It for You in the search field and then press Enter.
  39. Myers, Justin (February 12, 2018). "These are the UK's 20 biggest selling love ballads of all time". Official Charts Company. Archived from the original on February 14, 2017. Retrieved February 12, 2018.
  40. "American single certifications – Bryan Adams – (Everything I Do) I Do It for You". Recording Industry Association of America. If necessary, click Advanced, then click Format, then select Single, then click SEARCH
  41. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Sandiford-Waller 83 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  42. "Brandy (2)– (Everything I Do) I Do It For You (Australian CD Single)". Discogs. Retrieved February 9, 2013.
  43. Never Say Never (Media notes). Atlantic Records. 1998.
  44. "Charts.org.nz – Brandy – (Everything I Do) I Do It For You". Top 40 Singles. Retrieved 23 May 2011.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
മുൻഗാമി Irish Singles Chart number-one single (first run)
July 4, 1991 – September 5, 1991
പിൻഗാമി
"Hay Wrap" by The Saw Doctors
മുൻഗാമി UK number-one single
July 7, 1991 – October 26, 1991
പിൻഗാമി
"The Fly" by U2
മുൻഗാമി
"Read My Lips" by Melissa
ARIA Charts number-one single
July 22, 1991 – October 6, 1991
പിൻഗാമി
"Love Thy Will Be Done" by Martika
മുൻഗാമി Billboard Hot 100 number-one single
July 27, 1991 – September 7, 1991
പിൻഗാമി
മുൻഗാമി Dutch Top 40 number-one single
August 10, 1991 – October 19, 1991
പിൻഗാമി
മുൻഗാമി Eurochart Hot 100
July 27, 1991 – November 23, 1991
പിൻഗാമി
മുൻഗാമി Billboard Adult Contemporary number-one single
August 3 – September 21, 1991
പിൻഗാമി
മുൻഗാമി Cash Box Top 100 Singles
August 3, 1991 – September 7, 1991
പിൻഗാമി
മുൻഗാമി RPM number-one single (Canada)
August 3, 1991 – September 28, 1991
പിൻഗാമി
മുൻഗാമി RIANZ number-one single
August 16, 1991 – October 4, 1991
പിൻഗാമി
മുൻഗാമി Irish Singles Chart number-one single (second run)
October 3, 1991
പിൻഗാമി
മുൻഗാമി French SNEP number-one single
October 12, 1991 – November 30, 1991
പിൻഗാമി