അറബ് രാജ്യങ്ങളിലും മദ്ധേഷ്യയിലും ഇന്ത്യയിലും പ്രചാരമുള്ള ഒരു മധുരപലഹാരമാണ്‌ ഹൽ‌വ. അറേബ്യയാണ്‌ ഇതിന്റെ ഉത്ഭവസ്ഥലം[അവലംബം ആവശ്യമാണ്]. ഹല്വ, ഹല്‌വ, ഹൽ‌വാഹ്, ഹെൽ‌വ, ഹൽ‌വാ, അലുവാ എന്നുമൊക്കെ പറയാറുണ്ട്. ശർക്കരയും നെയ്യും മൈദയോ ആട്ടയോ പോലുള്ള മാവും ചേർത്താണ്‌ ഇത് ഉണ്ടാക്കുന്നത്.

Halva
Halwa at Mitayi street clt.jpg
കോഴിക്കോട് മിഠായിത്തെരുവിലെ ഹൽവാക്കട
Alternative namesHalawa, haleweh, halava, halvaa, helava, xalwa, helva, halwa, aluva, chalva, chałwa, alva, halvah, khalva
TypeConfectionery
Region or stateMiddle East, Central Asia, South Asia, Eastern Europe, Caucasus, North Africa, Horn of Africa
Main ingredientsFlour base: grain flour
Nut base: nut butter and sugar

പേരിനു പിന്നിൽതിരുത്തുക

 
പലതരം ഹൽവകൾ വില്പനക്ക് വച്ചിരിക്കുന്നു

ഹൽ‌വ എന്നത് അറബി പദമാണ്‌. ഹലവ എന്ന അറബി പദം (halawa, حلاوة) മാധുര്യം എന്ന അർത്ഥത്തിലാണെങ്കിൽ ഹൽ‌വാ ( halwa, حلوي) എന്നത് മധുരപലഹാരം മിഠായി എന്നൊക്കെയാണ്‌ അർത്ഥം നൽകുന്നത്.

അവലംബംതിരുത്തുക

കുറിപ്പുകൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=ഹൽ‌വ&oldid=3687824" എന്ന താളിൽനിന്ന് ശേഖരിച്ചത്