ഹർമൻ ബവേജ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

ബോളിവുഡ് ചലച്ചിത്രരംഗത്തെ ഒരു നടനാണ് ഹർമാൻ ബവേജ. 2008 ൽ തന്റെ പിതാവ് നിർമ്മിച്ച ലവ് സ്റ്റോറി 2050 എന്ന ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു. പ്രമുഖ നായകനടിയായ പ്രിയങ്ക ചോപ്ര ആയിരുന്നു ഇതിൽ ഹർമാന്റെ നായിക.

ഹർമാൻ ബവേജ
മഡഗാസ്കർ 2 എന്ന ചിത്രത്തിന്റെ പ്രദർശനവേളയിൽ ഹർമാൻ
സജീവ കാലം2008 - ഇതുവരെ
ജീവിതപങ്കാളി(കൾ)dating പ്രിയങ്ക ചോപ്ര

ജീവചരിത്രം തിരുത്തുക

സിനിമ സംവിധായകനായ ഹാരി ബവേജയുടെയും നിർമാതാവായ പമ്മി ബവേജയുടെയും പുത്രനാണ് ഹർമാൻ ബവേജ. ജാട്ട് സിഖ് സമുദായത്തിൽ പ്പെടുന്നതാണ് ഇവരുടെ കുടുംബം.

അഭിനയിച്ച ചിത്രങ്ങൾ തിരുത്തുക

Year Title Role Notes
2008 Love Story 2050 Karan Maholtra
2009 Victory Vijay Filming
It's My Life Filming
What's Your Raashee? Pre-production

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഹർമൻ_ബവേജ&oldid=2333471" എന്ന താളിൽനിന്ന് ശേഖരിച്ചത്