ഹൗസ് ഫുൾ
മലയാള ചലച്ചിത്രം
ലിൻസൺ ആന്റണി സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഹൗസ് ഫുൾ. ടിനി ടോം, ജ്യോതിർമയി എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ഷിജു നമ്പ്യത്ത് രചന നിർവ്വഹിച്ചിരിക്കുന്ന ചിത്രം മൂവി മേക്കേഴ്സിന്റെ ബാനറിൽ ജോമോൻ ആന്റണിയാണ് ചിത്രം നിർമ്മിച്ചത്.
ഹൗസ് ഫുൾ | |
---|---|
സംവിധാനം | ലിൻസൺ ആന്റണി |
നിർമ്മാണം | ജോമോൻ ആന്റണി |
രചന | ഷിജു നമ്പ്യത്ത് |
അഭിനേതാക്കൾ | |
സംഗീതം |
|
ഗാനരചന | |
ഛായാഗ്രഹണം | നീൽ ഡി'കുഞ്ഞ |
ചിത്രസംയോജനം | ശ്യാം ശശിധരൻ |
സ്റ്റുഡിയോ | മൂവി മാസ്റ്റേഴ്സ് |
വിതരണം | മൂവി മാസ്റ്റേഴ്സ് റിലീസ് |
റിലീസിങ് തീയതി | 2013 ഫെബ്രുവരി 15 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- മലയാളസംഗീതം ഡാറ്റാബേസിൽ നിന്ന് ഹൗസ് ഫുൾ