ഹ്യൂറൺ
ഹ്യൂറൺ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിൽ ഫ്രെസ്നോ കൌണ്ടിയിൽ സ്ഥിതിചെയ്യന്ന ഒരു പട്ടണമാണ്. 2000 ലെ സെൻസസ് പ്രകാരം 6,306 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 6,754 ആയി വർദ്ധിച്ചിരുന്നു. വിളവെടുപ്പുകാലത്ത്, കുടിയേറ്റ കർഷക തൊഴിലാളികളുടെ വരവ് മൂലം ജനസംഖ്യ 15,000 നു മുകളിലായ പെരുകുന്നു. കോളിങ്കയ്ക്ക് 15 മൈൽ (24 കിലോമീറ്റർ) കിഴക്ക്-വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ഹ്യൂറൺ പട്ടണം സമുദ്രനിരപ്പിൽനിന്ന് 374 അടി (114 മീറ്റർ) ഉയരത്തിലാണ് നിലനിൽക്കുന്നത്. 2000 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് പ്രകാരം, അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും കൂടുതൽ ഹിസ്പാനിക് അഥവാ ലാറ്റിൻ വംശജരുടെ അനുപാദം കൂടുതലുള്ള നഗരമായിരുന്നു ഹ്യൂറൺ.
Huron, California | ||
---|---|---|
City of Huron | ||
| ||
Location of Huron in Fresno County, California. | ||
Coordinates: 36°12′10″N 120°06′11″W / 36.20278°N 120.10306°W | ||
Country | United States | |
State | California | |
County | Fresno | |
Incorporated | May 3, 1951[1] | |
• Mayor | Rey Leon[2] | |
• State senator | Anthony Cannella (R)[3] | |
• State assemblyman | Joaquin Arambula (D)[4] | |
• Congressman | David Valadao (R)[5] | |
• ആകെ | 1.59 ച മൈ (4.12 ച.കി.മീ.) | |
• ഭൂമി | 1.59 ച മൈ (4.12 ച.കി.മീ.) | |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0% | |
ഉയരം | 374 അടി (114 മീ) | |
(2010) | ||
• ആകെ | 6,754 | |
• കണക്ക് (2016)[8] | 6,941 | |
• ജനസാന്ദ്രത | 4,362.66/ച മൈ (1,684.40/ച.കി.മീ.) | |
സമയമേഖല | UTC-8 (PST) | |
• Summer (DST) | UTC-7 (PDT) | |
ZIP code | 93234 | |
ഏരിയ കോഡ് | 559 | |
FIPS code | 06-36084 | |
GNIS feature IDs | 1652725, 2410081 | |
വെബ്സൈറ്റ് | http://cityofhuron.com/ |
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved April 6, 2013.
- ↑ "Huron City Government". Archived from the original on February 8, 2015. Retrieved April 6, 2013.
- ↑ "Senators". State of California. Retrieved April 6, 2013.
- ↑ "Members Assembly". State of California. Retrieved April 6, 2013.
- ↑ "California's 21-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved April 6, 2013.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;gnis
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.