ഹോ നദി
ഹോ നദി, അമേരിക്കൻ ഐക്യനാടുകളിലെ വാഷിംഗ്ടൺ സംസ്ഥാനത്ത് ഒളിമ്പിക് ഉപദ്വീപിൽ സ്ഥിതി ചെയ്യുന്ന ഒരു നദിയാണ്. ഏകദേശം 56 മൈൽ (90 കിലോമീറ്റർ) നീളമുള്ള ഹോ നദി ഒളിമ്പസ് പർവതത്തിലെ ഹോ ഗ്ലേസിയറിൽ നിന്ന് ഉത്ഭവിച്ച് പടിഞ്ഞാറൻ ദിശയിൽ ഒളിമ്പിക് ദേശീയോദ്യാനത്തിലേയും ഒളിമ്പിക് ദേശീയ വനത്തിലേയും ഒളിമ്പിക് പർവതനിരകളിലൂടെ ഒഴുകുകയും തുടർന്ന് വിശാലമായ താഴ്‌വാരങ്ങളിലൂടെ ഒഴുകി ഹോ ഇന്ത്യൻ റിസർവേഷനിൽവച്ച് പസഫിക് സമുദ്രത്തിൽ പതിക്കുന്നു. ഹോ നദിയുടെ പ്രവാഹത്തിൻറെ അവസാന ഭാഗം ഒളിമ്പിക് ദേശീയോദ്യാനത്തിന്റെ തീരദേശ വിഭാഗം, ഒളിമ്പിക് ദേശീയ വനം, ഹോ ഇന്ത്യൻ റിസർവേഷൻ എന്നിവ തമ്മിലുള്ള അതിർത്തി അടയാളപ്പെടുത്തുന്നു.
Hoh River | |
---|---|
ഉദ്ഭവം | Hoh Native American tribe |
Country | United States |
State | Washington |
Counties | Clallam, Jefferson |
Physical characteristics | |
പ്രധാന സ്രോതസ്സ് | Hoh Glacier Mount Olympus, Olympic Mountains, Washington 7,000 അടി (2,100 മീ) 47°48′37″N 123°38′55″W / 47.81028°N 123.64861°W[1] |
നദീമുഖം | Pacific Ocean 47°44′58″N 124°26′21″W / 47.74944°N 124.43917°W[1] |
നീളം | 56 മൈ (90 കി.മീ) |
Discharge |
|
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 299 ച മൈ ([convert: unknown unit]) |