ഹോസെസ് ലാൻഗുർ
സെർകോപിതീസിഡീ കുടുംബത്തിലെ കുരങ്ങുകളുടെ ഒരു സ്പീഷീസാണ് ഹോസെസ് ലാൻഗുർ (Presbytis hosei) ബ്രൂണൈ, കലിമന്താൻ (ഇന്തോനേഷ്യ), കിഴക്കൻ മലേഷ്യ, ബോർണിയോ ദ്വീപ് എന്നിവിടങ്ങളിലും ഇത് വ്യാപകമായി കാണപ്പെടുന്നു. മിതോഷ്ണ ഉഷ്ണമേഖലാ വനങ്ങളോ ആണ് ഇതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥ കാണപ്പെടുന്നത്. ആവാസവ്യവസ്ഥ നഷ്ടമാകുന്നതിനാൽ ഇത് ഭീഷണിയിലാണ്.[3]
Hose's langur[1] | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Mammalia |
Order: | Primates |
Infraorder: | Simiiformes |
Family: | Cercopithecidae |
Genus: | Presbytis |
Species: | P. hosei
|
Binomial name | |
Presbytis hosei (Thomas, 1889)
| |
Hose's langur range |
അവലംബം
തിരുത്തുക- ↑ Groves, C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. p. 171. ISBN 0-801-88221-4.
{{cite book}}
:|edition=
has extra text (help);|editor=
has generic name (help); Check date values in:|date=
(help)CS1 maint: multiple names: editors list (link) - ↑ Nijman, V.; Meijaard, E.; Hon, J. (2008). "Presbytis hosei". The IUCN Red List of Threatened Species. 2008. IUCN: e.T18128A7666166. doi:10.2305/IUCN.UK.2008.RLTS.T18128A7666166.en. Retrieved 12 January 2018.
{{cite journal}}
: Unknown parameter|last-author-amp=
ignored (|name-list-style=
suggested) (help) - ↑ Nijman, V.; Meijaard, E. & Hon, J. (2008). "Presbytis hosei". The IUCN Red List of Threatened Species. IUCN. 2008: e.T18128A7666166. doi:10.2305/IUCN.UK.2008.RLTS.T18128A7666166.en. Retrieved 12 January 2018.