ഹോമോ ഇറക്റ്റസ്
പ്ലീസ്റ്റോസീൻ ജിയോളജിക്കൽ കാലഘട്ടത്തിലുടനീളം ജീവിച്ചിരുന്ന പുരാതന മനുഷ്യരുടെ ഒരു ഇനമാണ് ഹോമോ ഇറക്റ്റസ് ('നേരുള്ള മനുഷ്യൻ' എന്നർത്ഥം). ഇതിന്റെ ആദ്യകാല ഫോസിൽ തെളിവുകൾ 1.8 ദശലക്ഷം വർഷങ്ങൾക്ക് മുമ്പാണ് 1991 ൽ ജോർജിയയിലെ ഡമാനിസിയിൽ നിന്നും കണ്ടെത്തിയത്. [3] കൂടാതെ 2.1 ദശലക്ഷം വർഷങ്ങൾ ഏകദേശം പഴക്കം നിർണയിക്കപ്പെടുന്ന ഫോസിലുകൾ ചൈനയിലെ ലോസ് പീഠഭൂമിയിൽ 2018 കണ്ടെത്തുകയുണ്ടായി. [4]
ഹോമോ ഇറക്റ്റസ് Temporal range: 2–0.07 Ma Early Pleistocene – Late Pleistocene[1] | |
---|---|
![]() | |
Reconstructed skeleton of Tautavel Man[2] | |
ശാസ്ത്രീയ വർഗ്ഗീകരണം ![]() | |
Kingdom: | ജന്തുലോകം |
Phylum: | Chordata |
Class: | Mammalia |
Order: | Primates |
Infraorder: | Simiiformes |
Family: | Hominidae |
Genus: | Homo |
വർഗ്ഗം: | H. erectus
|
ശാസ്ത്രീയ നാമം | |
Homo erectus (Dubois, 1893) | |
പര്യായങ്ങൾ | |
പ്രത്യേകതകൾതിരുത്തുക
ഹോമോ ഹൈഡെൽബെർജെൻസിസ്, ഹോമോ ആന്റെസെസെർ, ഹോമോ നിയാണ്ടർതാലെൻസിസ്, ഹോമോ ഡെനിസോവ, ഹോമോ സാപ്പിയൻസ് എന്നിവയുൾപ്പെടെ പിൽക്കാല മനുഷ്യ വംശങ്ങളുടെ നേരിട്ടുള്ള പൂർവ്വികനായി റെക്ടസ് അനുമാനിക്കപ്പെടുന്നു. ഉദ്ധരിച്ചതിൽ പിഴവ്: <ref>
റ്റാഗിനു </ref>
എന്ന അന്ത്യറ്റാഗ് നൽകിയിട്ടില്ല [5]
അവലംബംതിരുത്തുക
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;extinction
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ based on numerous fossil remains of H. erectus. Museum of Prehistory Tautavel, France (2008 photograph)
- ↑ Haviland, William A.; Walrath, Dana; Prins, Harald E.L.; McBride, Bunny (2007). Evolution and Prehistory: The Human Challenge (8th ed.). Belmont, CA: Thomson Wadsworth. p. 162. ISBN 978-0-495-38190-7.
- ↑ Denell, R. (11 July 2018). "Hominin occupation of the Chinese Loess Plateau since about 2.1 million years ago". US National Library of Medicine National Institutes of Health.
- ↑ Wilford, John. "Bones in China Put New Light on Old Humans". New York Times.