പന്ത്രണ്ടാമത് പുരുഷ ഹോക്കി ലോകകപ്പാണ് ലോകകപ്പ് ഹോക്കി 2010. 2010 ഫെബ്രുവരി 28 മുതൽ മാർച്ച് 13 വരെ ഡൽഹിയിലെ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടന്നത്[1]. 2010 മാർച്ച് 13-ന്‌ നടന്ന കലാശക്കളിയിൽ കഴിഞ്ഞ രണ്ടു തവണ ജേതാക്കളായിരുന്ന ജർമ്മനിയെ തോല്പ്പിച്ച് ഓസ്ട്രേലിയ ജേതാക്കളായി.

ഹോക്കി ലോകകപ്പ് 2010
പരമ്പര വിവരങ്ങൾ
ആഥിതേയർ India
പട്ടണംഡൽഹി
ടീമുകൾ12
വേദി(കൾ)ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
ജേതാക്കൾ
  ഓസ്ട്രേലിയ (രണ്ടാം കിരീടം)
പരമ്പര കണക്കുകൾ
ആകെ കളികൾ38
ഗോളുകൾ199 (5.24 per match)
ടോപ് സ്കോറേർസ്ഓസ്ട്രേലിയLuke Doerner &
നെതർലൻഡ്സ്Taeke Taekema 
(8 ഗോളുകൾ)
മികച്ച കളിക്കാരൻനെതർലൻഡ്സ്ഗസ്സ് വോഗൽസ്
2006 (Previous) (Next) 2014

ടീമുകൾ തിരുത്തുക

2010-ലെ ലോകകപ്പ് ഹോക്കി മത്സരങ്ങളിൽ പങ്കെടുക്കുന്ന ടീമുകളെ രണ്ടു പൂളുകളാക്കി തിരിച്ചിരിക്കുന്നു. 2009 ഡിസംബർ 15-നാണു ഈ വിവരം ഇന്റർനാഷണൽ ഹോക്കി ഫെഡറേഷൻ പ്രഖ്യാപിച്ചത്.

പൂൾ എ പൂൾ ബി

  ജെർമനി
  നെതർലൻഡ്സ്
  ദക്ഷിണ കൊറിയ
  ന്യൂസിലൻഡ്
  കാനഡ
  അർജന്റീന

  ഓസ്ട്രേലിയ
  സ്പെയ്ൻ
  ഇംഗ്ലണ്ട്
  പാകിസ്താൻ
  ഇന്ത്യ
  ദക്ഷിണാഫ്രിക്ക

അംപയർമാർ തിരുത്തുക

അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ (FIH) കളി നിയന്ത്രിക്കുന്നതിനായി 16 അംപയർമാരെ നിയമിച്ചു.[2] ഫീൽഡ് അംപയർമാരെ സഹായിക്കാനും ഗോളുകൾ സ്കോർ ചെയ്തത് നിയമവിധേയമാണോ എന്ന് ഉറപ്പ് വരുത്താനും വേണ്ടി എല്ലാ കളികളിലും ഒരു വീഡിയോ അംപയറും ഉണ്ടായിരുന്നു.[3] പരീക്ഷണാടിസ്ഥാനത്തിൽ കളിക്കാർക്ക് ഫീൽഡ് അംപയർമാരുടെ തീരുമാനം പുന:പരിശോധിക്കാൻ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ അനുമതി നൽകി. ഓരോ ടീമിനും ഒരു ഫീൽഡ് അംപയറിന്റെ ഒരു തീരുമാനം പുന:പരിശോധിക്കാനുള്ള അവകാശം ഉണ്ടായിരിക്കും. ഇതിൽ അന്തിമ തീരുമാനം വീഡിയോ അംപയർ എടുക്കും. ഗോൾ, പെനാൽറ്റി സ്ട്രോക്, പെനാൽറ്റി കോർണർ എന്നിവയിലേക്ക് നയിക്കുന്നതോ, അല്ലെങ്കിൽ ഇവയിൽ നിന്ന് തിരിച്ചുവിട്ടതായോ ആയ അവസരങ്ങളുടെ 23 മീറ്ററിനുള്ളിൽ മാത്രമേ പുന:പരിശോധന അനുവദിക്കുള്ളു.[3] പുന:പരിശോധനാ തീരുമാനം ശരിയാണെന്ന് തെളിഞ്ഞാൽ, അത് ഉന്നയിച്ച ടീമിന് വീണ്ടും പുന:പരിശോധിക്കാനുള്ള അവകാശം ഉണ്ടായിരിക്കും.

മത്സരക്രമം തിരുത്തുക

2009 ഡിസംബർ 29-ന് അന്തർദേശീയ ഹോക്കി ഫെഡറേഷൻ മത്സരക്രമം പ്രഖ്യാപിച്ചു. ഔദ്യോഗിക ഇന്ത്യൻ സമയം അടിസ്ഥാനമാക്കിയാണ് സമയക്രമം നിശ്ചയിക്കപ്പെട്ടിരിക്കുന്നത്

പൂൾ എ തിരുത്തുക

രാജ്യം Pld W D L GF GA GD Pts
  ജെർമനി 5 3 2 0 19 9 10 11
  നെതർലൻഡ്സ് 5 3 1 1 15 5 10 10
  ദക്ഷിണ കൊറിയ 5 3 1 1 16 8 8 10
  അർജന്റീന 5 2 0 3 9 11 -2 6
  ന്യൂസിലൻഡ് 5 2 0 3 8 12 -4 6
  കാനഡ 5 0 0 5 6 28 -22 0
     സെമിഫൈനൽ പ്രവേശനം ലഭിച്ചവർ
1 മാർച്ച് 2010
16:35
ന്യൂസിലൻഡ്   3 - 2   കാനഡ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
അംപയർ:
സതീന്ദർ കുമാർ (IND)
മാർസലൊ സെർവെറ്റൊ (ESP)
Bhana   11'
Haig   47'
Archibald   66'
Pearson   1'
Wright   20'
അച്ചടക്കം
Archibald   35' Tupper   23'
Jameson   35'

1 മാർച്ച് 2010
18:35
ജെർമനി   2 - 2   ദക്ഷിണ കൊറിയ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
അംപയർ:
ജെഡ് കുറാൻ (SCO)
ടിം പുൾമാൻ (AUS)
Fuchs   50'
Wess   58'
Hyun Hye-Sung   4'
Lee Nam-Yong   15'
അച്ചടക്കം
Witte   30' Hyun Hye-Sung   38'

1 മാർച്ച് 2010
20:35
നെതർലൻഡ്സ്   3 - 0   അർജന്റീന ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
അംപയർ:
ഹമീഷ് ജേംസൺ (ENG)
ഡേവിഡ് ജെന്റിൽസ് (AUS)
Taekema   13'   35'   61'
അച്ചടക്കം
Taekema   24'

3 മാർച്ച് 2010
16:35
കാനഡ   0 - 6   ജെർമനി ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
അംപയർ:
ഡേവിഡ് ജെന്റിൽസ് (AUS)
ഹോങ് ലീ കിം (KOR)
Wess   3'
Montag   21'
Mueller   22'
Haener   27'
Fuchs   58'   63'
അച്ചടക്കം
Jameson   38'
Deol   55'
Butt   49'
Montag   53'

3 മാർച്ച് 2010
16:35
അർജന്റീന   1 - 2   ദക്ഷിണ കൊറിയ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
അംപയർ:
ക്രിസ്ത്യൻ ബ്ലാഷ് (GER)
സതീന്ദർ കുമാർ (IND)
Callioni   53' Lee Nam-Yong   62'
Nam Hyun-Woo   70'
അച്ചടക്കം
Bergner   10'
L. Vila   21'
Rey   62'
Jin Kyung-Min   49'

3 മാർച്ച് 2010
20:35
ന്യൂസിലൻഡ്   1 - 3   നെതർലൻഡ്സ് ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
അംപയർ:
മാർസലൊ സെർവെറ്റൊ (ESP)
ജോൺ റൈറ്റ് (RSA)
Burrows   1' Brouwer   2'
Taekema   7'
Hertzberger   27'
അച്ചടക്കം
Bhana   62'
Hopping   69'
Van der Horst   42'

5 മാർച്ച് 2010
16:35
ദക്ഷിണ കൊറിയ   1 - 2   ന്യൂസിലൻഡ് ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
അംപയർ:
ഗാരി സിമണ്ട്സ് (RSA)
സതീന്ദർ കുമാർ (IND)
Lee Nam-Yong   70' Hayward   4'
Couzins   22'
അച്ചടക്കം
Nam Hyun-Woo   12'
Seo Jong-Ho   64'
Hayward   29'
Haig   36'

5 മാർച്ച് 2010
18:35
നെതർലൻഡ്സ്   6 - 0   കാനഡ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
അംപയർ:
ഹോങ് ലീ കിം (KOR)
ജെഡ് കുറാൻ (SCO)
Taekema   41'
Brouwer   43'
Hofman   48'   56'
Reckers   53'   63'
അച്ചടക്കം
Van der Horst   25'
Evers   41'
Short   20'   70'
Gabbar Singh   44'

5 മാർച്ച് 2010
20:35
ജെർമനി   4 - 3   അർജന്റീന ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
അംപയർ:
റോയൽ വാൻ ഏർട് (NED)
ആൻഡി മേയർ (SCO)
Zwicker   5'   14'
Witthaus   23'
Häner   51'
L. Vila   6'
Paredes   34'
Ibarra   55'
അച്ചടക്കം
Menke   18'
Woesch   56'
Müller   63'
Almada   34'
L. Vila   44'
Ibarra   63'

7 മാർച്ച് 2010
16:35
ദക്ഷിണ കൊറിയ   9 - 2   കാനഡ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
അംപയർ:
കോളിൻ ഹച്ചിൻസൺ (SCO)
സൈമൺ ടൈലർ (NZL)
Nam Hyun-Woo   23'   67'
Jang Jong-Hyun   35+'   42'   61'
Lee Nam-Yong   38'
Yoon Sung-Hoon   40'
You Hyo-Sik   41'   63'
Wright   42'   51'
അച്ചടക്കം
Kang Moon-Kweon   49'

7 മാർച്ച് 2010
18:35
ന്യൂസിലൻഡ്   0 - 1   അർജന്റീന ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
അംപയർ:
ക്രിസ്ത്യൻ ബ്ലാഷ് (GER)
ഗാരി സിമണ്ട്സ് (RSA)
Callioni   55'
അച്ചടക്കം
Inglis   48' Bergner   10'

7 മാർച്ച് 2010
20:35
ജെർമനി   2 - 2   നെതർലൻഡ്സ് ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
അംപയർ:
ഡേവിഡ് ജെന്റിൽസ് (AUS)
ആൻഡി മേയർ (SCO)
Korn   44'
Montag   63'
Jolie   23'
Nooijer   65'
അച്ചടക്കം
Nooijer   62'

9 മാർച്ച് 2010
16:35
ജെർമനി   5 - 2   ന്യൂസിലൻഡ് ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
അംപയർ:
ആൻഡി മേയർ (SCO)
ജോൺ റൈറ്റ് (RSA)
Menke   15'
Fuchs   28'
Witte   47'
Furste   63'
Witthaus   64'
McAleese   51'
Wilson   54'
അച്ചടക്കം
Müller   43'

9 മാർച്ച് 2010
18:35
നെതർലൻഡ്സ്   1 - 2   ദക്ഷിണ കൊറിയ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
അംപയർ:
ഡേവിഡ് ജെന്റിൽസ് (AUS)
ജെഡ് കുറാൻ (SCO)
Brouwer   1' Nam Hyun-Woo   31'
Seo Jong-Ho   45'
അച്ചടക്കം
Hertzberger   3'
Derikx   68'
Hyun Hye-Sung   36'

9 മാർച്ച് 2010
20:35
കാനഡ   2 - 4   അർജന്റീന ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
അംപയർ:
ഹമീഷ് ജേംസൺ (ENG)
ഹോങ് ലീ കിം (KOR)
Tupper   60'
Jameson   65'
L. Vila   29'
Paredes   43'
Almada   56'
Argento   70'
അച്ചടക്കം
Sandison   8'
Peck   21'
Pearson   34'
Bergner   34'
M. Vila   48'

പൂൾ ബി തിരുത്തുക

രാജ്യം Pld W D L GF GA GD Pts
  ഓസ്ട്രേലിയ 5 4 0 1 23 6 17 12
  ഇംഗ്ലണ്ട് 5 4 0 1 17 12 5 12
  സ്പെയ്ൻ 5 3 0 2 12 8 4 9
  ഇന്ത്യ 5 1 1 3 13 17 -4 4
  ദക്ഷിണാഫ്രിക്ക 5 1 1 3 13 28 -15 4
  പാകിസ്താൻ 5 1 0 4 9 16 -7 3
     സെമിഫൈനൽ പ്രവേശനം ലഭിച്ചവർ
28 ഫെബ്രുവരി 2010
16:35
ദക്ഷിണാഫ്രിക്ക   2 - 4   സ്പെയ്ൻ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
അംപയർ:
റോയൽ വാൻ ഏർട് (NED)
കോളിൻ ഹച്ചിൻസൺ (IRE)*
*20(?) മിനിറ്റുകൾക്ക് ശേഷം അമർജിത് സിംഗ് (MAS)
Hykes   16'
Haley   30'
Oliva   19'
Alegre   20'
Garza   45'
Quemada   61'
അച്ചടക്കം
Halkett   22'

28 ഫെബ്രുവരി 2010
18:35
ഓസ്ട്രേലിയ   2 - 3   ഇംഗ്ലണ്ട് ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
അംപയർ:
ക്രിസ്ത്യൻ ബ്ലാഷ് (GER)
ഹോങ് ലീ കിം (KOR)
Dwyer   23',   64' Jackson   24'
Tindall   33'   45'
അച്ചടക്കം
Orchard   55'
Butturini   11'
Hawes   58'
Wilson   17'

28 ഫെബ്രുവരി 2010
20:35
ഇന്ത്യ   4 - 1   പാകിസ്താൻ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
അംപയർ:
ആൻഡി മേയർ (SCO)
ജോൺ റൈറ്റ് (RSA)
Shivendra   27'
Sandeep   35+'   56'
Prabhjot   37'
Sohail   59'
അച്ചടക്കം
ശിവേന്ദ്ര 2 കളി സസ്പെൻഷൻ [4][5] ഇർഫാൻ മുഹമ്മദ് ഒരു കളി സസ്പെൻഷൻ [6]

2 മാർച്ച് 2010
16:35
ദക്ഷിണാഫ്രിക്ക   4 - 6   ഇംഗ്ലണ്ട് ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
അംപയർ:
ടിം പുൾമാൻ (AUS)
സൈമൺ ടൈലർ (NZL)
Harper   10'   53'
Norris-Jones   25'
McDade   67'
Mantell   15'   57'
Moore   23'
Jackson   43'
Catlin   50'
Mackay   51'
അച്ചടക്കം
W. Paton   20'
McDade   31'
Tindall   5'
Smith   68'

2 മാർച്ച് 2010
18:35
പാകിസ്താൻ   2 - 1   സ്പെയ്ൻ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
അംപയർ:
ഗാരി സിമണ്ട്സ്(RSA)
റോയൽ വാൻ ഏർട് (NED)
Haseem   29'   67' Alegre   65'
അച്ചടക്കം
Bilgrami   19'
Rizwan   32'

2 മാർച്ച് 2010
20:35
ഇന്ത്യ   2 - 5   ഓസ്ട്രേലിയ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
അംപയർ:
ജെഡ് കുറാൻ (SCO)
ആൻഡി മേയർ (SCO)
Pillay   35'
Singh   53'
De Young   2'
Turner   7'   43'
Abbott   26'
Doerner   42'
അച്ചടക്കം
Thakur   42'
Halappa   66'
Hammond   42'

4 മാർച്ച് 2010
16:35
ദക്ഷിണാഫ്രിക്ക   0 - 12   ഓസ്ട്രേലിയ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
അംപയർ:
സൈമൺ ടൈലർ (NZL)
ഹമീഷ് ജേംസൺ (ENG)
Doerner   16'   34'   49'   66'   68'
Turner   20'   62'
Abbott   26'
Kavanagh   35'
Butturini   44'
Dwyer   52'   54'
അച്ചടക്കം
T. Paton   43' Orchard   16'
Knowles   39'
Butturini   22'   56'

4 മാർച്ച് 2010
18:35
ഇംഗ്ലണ്ട്   5 - 2   പാകിസ്താൻ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
അംപയർ:
ക്രിസ്ത്യൻ ബ്ലാഷ് (GER)
ടിം പുൾമാൻ (AUS)
Clarke   20'   62'
Jackson   32'
Middleton   52'   65'
Abbasi   45'
Butt   49'
അച്ചടക്കം
Smith   19'
MacKay   51'
Ahmed   14'
Bilgrami   17'
Zubair   36'
Imran   61'

4 മാർച്ച് 2010
20:35
ഇന്ത്യ   2 - 5   സ്പെയ്ൻ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
അംപയർ:
ജോൺ റൈറ്റ് (RSA)
ഡേവിഡ് ജെന്റിൽസ് (AUS)
Singh   39'
Chandi   43'
Sala   19'
Amat   35'
Quemada   41'   67'
Oliva   42'
അച്ചടക്കം
Lainz Abaitua   60'

6 March 2010
16:35
ഓസ്ട്രേലിയ   2 - 0   സ്പെയ്ൻ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
അംപയർ:
ജോൺ റൈറ്റ് (RSA)
ജെഡ് കുറാൻ (SCO)
Doerner   20'
Turner   60'
അച്ചടക്കം
Begbie   7'
Dwyer   33'
R. Alegre   52'

6 March 2010
18:35
ദക്ഷിണാഫ്രിക്ക   4 - 3   പാകിസ്താൻ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
അംപയർ:
ടിം പുൾമാൻ (AUS)
ഹമീഷ് ജേംസൺ (ENG)
Carr   38'
Haley   41'
T. Paton   46'
Harper   54'
Butt   6'
Imran   68'
W. Ahmed   70+'
അച്ചടക്കം
T. Paton   42' Abbas   19'
W. Ahmed   32'   51'

6 March 2010
20:35
ഇന്ത്യ   2 - 3   ഇംഗ്ലണ്ട് ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
അംപയർ:
ക്രിസ്ത്യൻ ബ്ലാഷ് (GER)
മാർസലൊ സെർവെറ്റൊ (ESP)
Chandi   54'
R. Singh   57'
Tindall   16'
Jackson   42'   47'
അച്ചടക്കം
Sardar Singh   67'
G. Singh   69'
Clarke   49'

8 March 2010
16:35
സ്പെയ്ൻ   2 - 0   ഇംഗ്ലണ്ട് ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
അംപയർ:
ടിം പുൾമാൻ (AUS)
സതീന്ദർ കുമാർ (IND)
Quemada   35'
Tubau   64'
അച്ചടക്കം
D. Alegre   51' Middleton   18'
Kirkham   33'
Dixon   64'

8 മാർച്ച് 2010
18:35
ഓസ്ട്രേലിയ   2 - 1   പാകിസ്താൻ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
അംപയർ:
മാർസലൊ സെർവെറ്റൊ (ESP)
ഗാരി സിമണ്ട്സ്(RSA)
Abbott   38'   68' Sohail   24'
അച്ചടക്കം
Rehan BUTT   16'
Waseem AHMED   69'

8 മാർച്ച് 2010
20:35
ഇന്ത്യ   3 - 3   ദക്ഷിണാഫ്രിക്ക ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
അംപയർ:
ജെഡ് കുറാൻ (SCO)
റോയൽ വാൻ ഏർട് (NED)
Sarwanjit   17'
Diwakar   25'
Shivender   65'
Norris-Jones   7'
Reid-Ross   39'
A. Smith   48'
അച്ചടക്കം
Diwakar   67'

റാങ്കിംഗ് റൗണ്ട് തിരുത്തുക

11/12-ആം സ്ഥാനങ്ങൾ തിരുത്തുക

11 മാർച്ച് 2010
15:35
കാനഡ   3 - 2
( എക്സ്ട്ര സമയത്തിന് ശേഷം)
  പാകിസ്താൻ അംപയർ:
കോളിൻ ഹച്ചിൻസൺ (IRL)
സൈമൺ ടൈലർ (NZL)
ഗ്രിംസ്   12'
പിയേർസൺ   58'
ടപ്പർ   83' (GG)
ബട്ട്   4'
അലി   46'
അച്ചടക്കം
റൈറ്റ്   18' അലി   68'

9/10 സ്ഥാനങ്ങൾ തിരുത്തുക

12 മാർച്ച് 2010
15:35
ന്യൂസിലൻഡ്   4 - 4 (എക്സ്ട്ര സമയത്തിന് ശേഷം)
5 – 4 (പെനാലിറ്റി ഷൂട്ടൗട്ട്)
  ദക്ഷിണാഫ്രിക്ക അംപയർ:
ഹമീഷ് ജേംസൺ (ENG)
സതീന്ദർ കുമാർ (IND)
Inglis   40'
Hayward   42'   49'   70+'
Reid-Ross   4'
Norris-Jones   45'
T. Paton   50'
Hammond   57'
അച്ചടക്കം
Haig   61' Norris-Jones   17'
W. Paton   66'
    പെനാൽറ്റി ഷൂട്ടൗട്ട്  
Archibald  
Couzins  
Hayward  
McAleese  
Wilson  
---
Couzins  
5 - 4   Madsen
  Reid-Ross
  W. Paton
  Haley
  Carr
---
  Madsen
 

7/8 സ്ഥാനങ്ങൾ തിരുത്തുക

12 മാർച്ച് 2010
18:05
അർജന്റീന   4 - 2   ഇന്ത്യ അംപയർ:
ടിം പുൾമാൻ (AUS)
കിം ഹോങ് ലീ (KOR)
Argento Innocente   28' <br\> L. Vila   43'   45' <br\> Callioni   46' Sandeep Singh   42'
Shivendra Singh   49'
അച്ചടക്കം
Zylberberg   69' G. Singh   31'

5/6 സ്ഥാനങ്ങൾ തിരുത്തുക

12 മാർച്ച് 2010
20:35
ദക്ഷിണ കൊറിയ   0 - 2   സ്പെയ്ൻ അംപയർ:
ജെഡ് കുറാൻ (SCO)
റോയൽ വാൻ ഏർട് (NED)
Amat   1'   32'
അച്ചടക്കം
Amat   50'

നോക്കൗട്ട് റൗണ്ട് തിരുത്തുക

  സെമിഫൈനൽ ഫൈനൽ
11 മാർച്ച് – ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
   ജെർമനി  4  
   ഇംഗ്ലണ്ട്  1  
 
13 മാർച്ച് – ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
       ജെർമനി  1
     ഓസ്ട്രേലിയ  2
മൂന്നാം സ്ഥാനം
11 മാർച്ച് – ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം 13 മാർച്ച് – ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
   ഓസ്ട്രേലിയ  2    ഇംഗ്ലണ്ട്  3
   നെതർലൻഡ്സ്  1      നെതർലൻഡ്സ്  4

സെമി ഫൈനലുകൾ തിരുത്തുക

11 മാർച്ച് 2010
18:05
ജെർമനി   4 - 1   ഇംഗ്ലണ്ട് ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
അംപയർ:
ഡേവിഡ് ജെന്റിൽസ് (AUS)
ജോൺ റൈറ്റ് (RSA)
Montag   6'
Korn   11'
Häner   31'
Butt   60'
Smith   19'
അച്ചടക്കം
Rabente   45'
Moore   64'

11 മാർച്ച് 2010
20:35
ഓസ്ട്രേലിയ   2 - 1   നെതർലൻഡ്സ് ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
അംപയർ:
ക്രിസ്ത്യൻ ബ്ലാഷ് (GER)
ആൻഡി മേയർ (SCO)
Doerner   27'
Turner   55'
Taekema   58'
അച്ചടക്കം
Doerner   57' Vermeulen   44'
Rohof   46'

മൂന്നാംസ്ഥാനക്കാർക്കായുള്ള മത്സരം തിരുത്തുക

13 മാർച്ച് 2010
15.35
ഇംഗ്ലണ്ട്   3 - 4   നെതർലൻ്റ്സ് ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
അംപയർ:
മാർസലൊ സെർവെറ്റൊ (ESP)
ഗാരി സിമണ്ട്സ് (RSA)
Brogdon   23'
Jackson   30'   34'
De Nooijer   22'
Taekema   48'
Vermeulen   55'
Hofman   67'
അച്ചടക്കം
Wilson   4'   43' Van der Horst   58'
Balkenstein   59'

ഫൈനൽ തിരുത്തുക

13 മാർച്ച് 2010
18.05
ജെർമനി   1 - 2   ഓസ്ട്രേലിയ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
അംപയർ:
ആൻഡി മേയർ (SCO)
ജോൺ റൈറ്റ് (RSA)
Fürste   48' Ockenden   6'
Doerner   60'
അച്ചടക്കം
Fürste   30' Hammond   48'
 2010 ഹോക്കി ലോകകപ്പ് ജേതാക്കൾ 
 
ഓസ്ട്രേലിയ
രണ്ടാം കിരീടം

അവലംബം തിരുത്തുക

  1. "India to host 2010 men's hockey World Cup". The Hindu. 2008-03-22. Archived from the original on 2007-09-30. Retrieved 2010-03-01.
  2. "Panel of technical officials - Hero Honda FIH Men's World Cup 2010" (PDF). Archived (PDF) from the original on 2011-07-04. Retrieved 2011-07-04.
  3. 3.0 3.1 "Tournament regulations - Hero Honda FIH Men's World Cup 2010" (PDF). Archived from the original (PDF) on 2011-07-04. Retrieved 2011-07-04.
  4. "TD Decision: Shivendra Singh" (PDF). Worldhockey.org. Archived from the original (PDF) on 2011-07-04. Retrieved 2010-03-02.
  5. "Appeal Jury Decision: Shivendra Singh" (PDF). Worldhockey.org. Archived from the original (PDF) on 2011-07-04. Retrieved 2010-03-09.
  6. "TD Decision: Irfan Muhammad" (PDF). Worldhockey.org. Archived from the original (PDF) on 2011-07-04. Retrieved 2010-03-02.
"https://ml.wikipedia.org/w/index.php?title=ഹോക്കി_ലോകകപ്പ്_2010&oldid=3820714" എന്ന താളിൽനിന്ന് ശേഖരിച്ചത്