ഹൈയോഫോർബി അമാരികോളിസ്
ചെടിയുടെ ഇനം
ഏകയായ പന എന്നും അറിയപ്പെടുന്ന ഹൈയോഫോർബി അമാരികോളിസ് (ശാസ്ത്രീയനാമം: Hyophorbe amaricaulis). [1] മൗറീഷ്യസിൽ മാത്രം കാണുന്ന ഒരു പനയാണ്. ഇതിന്റെ ജീവിച്ചിരിക്കുന്ന ഒരേ ഒരെണ്ണം [2] ഉള്ളത് മൗറീഷ്യസിലെ കുറേപിപെ സസ്യോദ്യാനത്തിലാണ്.
ഹൈയോഫോർബി അമാരികോളിസ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | H. amaricaulis
|
Binomial name | |
Hyophorbe amaricaulis | |
Synonyms | |
|
അവലംബം
തിരുത്തുക- ↑ "Loneliest palm (Hyophorbe amaricaulis)". ARKive. Archived from the original on 2013-02-04. Retrieved 31 January 2013.
- ↑ Mabberley, D.J. (1997). The Plant-Book, 2nd Ed. Cambridge University Press, UK. ISBN 0-521-41421-0.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Hyophorbe amaricaulis എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Hyophorbe amaricaulis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.