അധിവലയം
(ഹൈപ്പർബോള എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മൂന്നുതരം കോണികപരിച്ഛേദങ്ങളിൽ ഒന്നാണ് അധിവലയം അഥവാ ഹൈപ്പർബോള (Hyperbola). പരവലയം (പരാബോള), ദീർഘവൃത്തം (എലിപ്സ്) എന്നിവയാണ് മറ്റു കോണികങ്ങൾ. ഇരട്ട വൃത്തസ്തൂപികകളെ അവയുടെ ശീർഷങ്ങളിൽ സ്പർശിക്കാതെ ഒരു പ്രതലം ഛേദിക്കുമ്പോഴുണ്ടാകുന്ന കോണികപരിച്ഛേദമാണ് അധിവലയം.


അവലംബം തിരുത്തുക
- Kazarinoff, Nicholas D. (2003), Ruler and the Round, Mineola, N.Y.: Dover, ISBN 0-486-42515-0
- Oakley, C. O., Ph.D. (1944), An Outline of the Calculus, New York: Barnes & Noble
- Protter, Murray H.; Morrey, Charles B., Jr. (1970), College Calculus with Analytic Geometry (2nd പതിപ്പ്.), Reading: Addison-Wesley, LCCN 76087042
പുറംകണ്ണികൾ തിരുത്തുക
Hyperbolas എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Hazewinkel, Michiel, സംശോധാവ്. (2001), "Hyperbola", Encyclopedia of Mathematics, Springer, ISBN 978-1-55608-010-4
- Apollonius' Derivation of the Hyperbola at Convergence
- Frans van Schooten: Mathematische Oeffeningen, 1659
- Unit hyperbola, PlanetMath.org.
- Conic section, PlanetMath.org.
- Conjugate hyperbola, PlanetMath.org.
- Weisstein, Eric W., "അധിവലയം" from MathWorld.