ഹേവാർഡ്
ഹേവാർഡ് (മുൻകാലത്ത് ഹേവാർഡ്സ്, ഹേവാർഡ്സ് സ്റ്റേഷൻ, ഹേവുഡ് എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു) അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയിയിൽ അലമേഡ കൌണ്ടിയിലുൾപ്പെട്ടതും സാൻ ഫ്രാൻസിസ്കോ ബേ മേഖലയുടെ ഉപമേഖലയായ ഈസ്റ്റ് ബേയിൽ സ്ഥിതിചെയ്യുന്നതുമായ ഒരു നഗരമാണ്. 2014-ലെ കണക്കുകൾ പ്രകാരം 149,392 ജനസംഖ്യയുള്ള ഈ നഗരം ബേ ഏരിയയിലെ ആറാമത്തെ വലിയ നഗരവും അലമേഡ കൌണ്ടിയിലെ മൂന്നാമത്തെ വലിയ നഗരവുമാണ്. കാലിഫോർണിയയിൽ ഏറ്റവും ജനസംഖ്യയുള്ള മുനിസിപ്പാലിറ്റികളിൽ 37 ആം സ്ഥാനമാണ് ഈ നഗത്തിനുള്ളത്. യു.എസ്. സെൻസസിൽ ഈ നഗരത്തെ സാൻ ഫ്രാൻസിസ്കോ-ഓക്ക്ലാൻഡ്-ഫ്രേമോണ്ട് മെട്രോപൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കാസ്ട്രോ വാലി, യൂണിയൻ സിറ്റി എന്നിവയുടെ മദ്ധ്യഭാഗത്തായും സാൻ മറ്റെയോ-ഹേവാർഡ് പാലത്തിന്റെ കിഴക്കൻ സീമയിലുമായാണ് ഇതു പ്രാഥമികമായി സ്ഥിതിചെയ്യുന്നത്. സാന്റാ മാറ്റെോ-ഹെയ്വാഡ് ബ്രിഡ്ജിന്റെ കിഴക്കൻ ടെർമിനലിലാണ്. നഗരത്തിന്റെചരിത്രത്തിൽ, 1868-ലെ ഹേവാർഡ് ഭൂകമ്പത്തിൽ നഗരം തകർന്നു തരിപ്പണമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ 1980 കളുടെ തുടക്കം വരെ ഹേവാർഡ് നഗരത്തിന്റെ സമ്പദ്വ്യവസ്ഥ ഇപ്പോൾ നിഷ്ക്രിയമായ ടിന്നിലടച്ച ഭക്ഷണം, ഉപ്പുത്പാദനം എന്നിവയിൽ പ്രബലമായിരുന്നു.
Hayward, California | ||
---|---|---|
| ||
Motto(s): Heart of the Bay[3] | ||
Location of Hayward in Alameda County, California. | ||
Coordinates: 37°40′08″N 122°04′51″W / 37.668820°N 122.080796°W[4] | ||
Country | അമേരിക്കൻ ഐക്യനാടുകൾ | |
State | California | |
County | Alameda | |
Incorporated | March 11, 1876[5] | |
• Mayor | Barbara Halliday[6] | |
• State Senate | Bob Wieckowski (D)[7] | |
• Assemblymember | Bill Quirk (D)[8] | |
• U. S. rep. | Eric Swalwell (D)[9] | |
• City | 63.82 ച മൈ (165.31 ച.കി.മീ.) | |
• ഭൂമി | 45.54 ച മൈ (117.94 ച.കി.മീ.) | |
• ജലം | 18.29 ച മൈ (47.36 ച.കി.മീ.) 28.9% | |
ഉയരം | 105 അടി (32 മീ) | |
(2010) | ||
• City | 1,44,186 | |
• കണക്ക് (2016)[12] | 1,58,937 | |
• റാങ്ക് | 3rd in Alameda County 37th in California | |
• ജനസാന്ദ്രത | 3,490.21/ച മൈ (1,347.57/ച.കി.മീ.) | |
• മെട്രോപ്രദേശം | 74,68,390 | |
സമയമേഖല | UTC−8 (Pacific) | |
• Summer (DST) | UTC−7 (PDT) | |
ZIP codes[13] | 94540–94546, 94552, 94557 | |
Area code | 510 | |
FIPS code | 06-33000 | |
GNIS feature IDs | 277607, 2410724 | |
Flower | Carnation[3] | |
വെബ്സൈറ്റ് | www |
അവലംബം
തിരുത്തുക- ↑ ""Acceptance of Cannery Water Tower from ConAgra, Inc.", City of Hayward document, 2004 (pdf)" (PDF). Archived from the original (PDF) on ജൂലൈ 19, 2010. Retrieved മേയ് 26, 2012.
- ↑ "Hayward cottages now owned by Caltrans considered for historical designation". ContraCostaTimes.com. Retrieved January 8, 2013.
- ↑ 3.0 3.1 "ACCESS HAYWARD". Retrieved February 18, 2015.
- ↑ "Hayward". Geographic Names Information System. United States Geological Survey. January 19, 1981. Retrieved December 23, 2016.
- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on ഒക്ടോബർ 17, 2013. Retrieved മാർച്ച് 27, 2013.
- ↑ "Mayor & City Council". City of Hayward. Archived from the original on 2014-10-04. Retrieved September 19, 2014.
- ↑ "Senators". State of California. Retrieved March 18, 2013.
- ↑ "Members Assembly". State of California. Retrieved March 18, 2013.
- ↑ "California's 15-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved March 14, 2013.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved July 19, 2017.
- ↑ "Hayward". Geographic Names Information System. United States Geological Survey.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "ZIP Code(tm) Lookup". United States Postal Service. Retrieved November 21, 2014.