പ്രധാന മെനു തുറക്കുക

സ്പൈക്ക് ജോൺസ് രചനയും സംവിധാനവും നിർമ്മാണവും നിർവഹിച്ച്, 2013-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ചലച്ചിത്രമാണ് ഹെർ. വാക്കീൻ ഫീനിക്സ്, ഏമി ആഡംസ്, റൂണി മാര, ഒളിവിയ വൈൽഡ്, സ്കാർലെറ്റ് ജൊഹാൻസൺ(ശബ്ദം) എന്നിവർ പ്രമുഖ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2013-ലെ ന്യൂയോർക്ക് ചലച്ചിത്രോൽസവത്തിൽ പ്രദർശിപ്പിക്കപ്പെട്ട ഈ ചിത്രം 2013 ഡിസംബർ 18-ന് അമേരിക്കയിൽ രാജ്യവ്യാപകമായി റിലീസ് ചെയ്തു. മികച്ച ചിത്രത്തിനുള്ള നാഷണൽ ബോർഡ് ഓഫ് റിവ്യൂ അവാർഡ്, ലോസ് ഏയ്ഞ്ചലസ് ഫിലിം ക്രിട്ടിക്സ് അസ്സോസിയേഷൻ അവാർഡ് (ഗ്രാവിറ്റിക്കൊപ്പം പങ്കിട്ടു), മികച്ച തിരക്കഥക്കുള്ള ഗോൾഡൻ ഗ്ലോബ് എന്നീ പുരസ്ക്കാരങ്ങൾ നേടി[4]. മികച്ച ചിത്രത്തിനും മികച്ച മൗലികതിരക്കഥക്കും ഉൾപ്പെടെ 5 ഓസ്ക്കാർ നോമിനേഷനുകളും ഈ ചിത്രത്തിന് ലഭിച്ചു.

ഹെർ
പ്രമാണം:Her2013Poster.jpg
Theatrical release poster
സംവിധാനംസ്പൈക്ക് ജോൺസ്
നിർമ്മാണം
രചനസ്പൈക്ക് ജോൺസ്
അഭിനേതാക്കൾവാക്കീൻ ഫീനിക്സ്
ഏമി ആഡംസ്
റൂണി മാര
ഒളിവിയ വൈൽഡ്
സ്കാർലെറ്റ് ജൊഹാൻസൺ
സംഗീതംOwen Pallett, William Butler[1]
ഛായാഗ്രഹണംHoyte van Hoytema
ചിത്രസംയോജനംEric Zumbrunnen,*Jeff Buchanan
വിതരണംWarner Bros. Pictures (United States)
Entertainment Film
(United Kingdom)
സ്റ്റുഡിയോഅന്നപൂർണ്ണാ പിക്ചേഴ്സ്
റിലീസിങ് തീയതി
  • ഒക്ടോബർ 13, 2013 (2013-10-13) (NYFF)
  • ഡിസംബർ 18, 2013 (2013-12-18) (United States, limited)
രാജ്യംയു.എസ്.
ഭാഷഇംഗ്ലീഷ്
സമയദൈർഘ്യം126 മിനിറ്റ്[2]
ആകെ$20,347,728[3]

അഭിനേതാക്കളും കഥാപാത്രങ്ങളുംതിരുത്തുക

വാക്കീൻ ഫീനിക്സ്: തിയഡോർ വൊംബ്ലി
ഏമി ആഡംസ്: ഏമി
റൂണി മാര: കാതറീൻ
ഒളിവിയ വൈൽഡ്: അമീലിയ
സ്കാർലെറ്റ് ജൊഹാൻസൺ: സാമന്ത(ശബ്ദം)
ക്രിസ്‌ പ്രാറ്റ്‌: പോൾ
മാറ്റ്‌ ലെഷർ: ചാൾസ്‌
സാം ജേഗർ: ഡോ. ജോൺസൺ
ലൂക്കാ ജോൺസ്‌: മാർക്ക്‌ ല്യൂമാൻ
ക്രിസ്റ്റൻ വിഗ്‌: സെക്സി കിറ്റൺ (ശബ്ദം)
ബിൽ ഹേഡർ: ചാറ്റ്‌റൂം സുഹൃത്ത്‌ (ശബ്ദം)
സോകോ: ഇസബെല്ല (ശബ്ദം)
പോർഷ്യ ഡബിൾഡേ: ഇസബെല്ല(സറോഗേറ്റ്‌ ഡേറ്റ്‌)
സ്പൈക്ക്‌ ജോൺസ്‌: ഏലിയൻ ചൈൽഡ്‌ (ശബ്ദം)
ബ്രയാൻ കോക്സ്‌: അലൻ വാട്ട്സ്‌ (ശബ്ദം)

അവലംബംതിരുത്തുക

  1. http://oscar.go.com/nominees/music-original-score/her
  2. "ഹെർ (15)". ബ്രിട്ടീഷ് ബോർഡ് ഓഫ് ഫിലിം ക്ലാസ്സിഫിക്കേഷൻ. ശേഖരിച്ചത്: ഡിസംബർ 28, 2013.
  3. "ഹെർ (2013)". ബോക്സ് ഓഫീസ് മോജോ. ഇന്റർനെറ്റ് മൂവി ഡാറ്റാബേസ്. ശേഖരിച്ചത്: ജനുവരി 27, 2014.
  4. ഇന്ത്യാവിഷൻ ലൈവ്

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഹെർ_(ചലച്ചിത്രം)&oldid=1916124" എന്ന താളിൽനിന്ന് ശേഖരിച്ചത്