അമേരിക്കൻ ഐക്യനാടുകളുടെ മുപ്പത്തിഒന്നാമത്തെ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടി നേതാവുമായിരുന്നു ഹെർബർട്ട് ക്ലാർക് ഹൂവർ - Herbert Clark Hoover. 1929 മാര്ച്ച് നാലുമുതൽ 1933 മാർച്ച് നാലുവരെയാണ് ഇദ്ദേഹം അമേരിക്കൻ പ്രസിഡന്റായി സേവനമനുഷ്ടിച്ചത്. 1921 മാർച്ച് അഞ്ചു മുതൽ 1928 ഓഗസ്റ്റ് 21 വരെ അമേരിക്കയുടെ വാണിജ്യ സെക്രട്ടറിയായിരുന്നു. 1917 ഓഗസ്റ്റ് പത്തുമുതൽ 1918 നവംബർ 11വരെ യുഎസ് ഫുഡ് അഡ്മിനിസ്‌ട്രേഷൻ ഡയറക്ടറായിരുന്നു.[1] ഗവർണർ പദവിയോ സൈനിക ജനറൽ പദവിയോ വഹിക്കാതെ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട രണ്ടാമത്തെ ആളാണ് ഹെർബർട്ട് ഹൂവർ. വില്യം ഹോവാഡ് ടാഫ്റ്റാണ് ഈ ഗണത്തിൽ പെട്ട ആദ്യപ്രസിഡന്റ്.[2]

ഹെർബർട്ട് ഹൂവർ
Herbert Hoover in 1918 (cropped).jpg
Hoover in 1918
31st President of the United States
ഔദ്യോഗിക കാലം
March 4, 1929 – March 4, 1933
Vice PresidentCharles Curtis
മുൻഗാമിCalvin Coolidge
പിൻഗാമിFranklin D. Roosevelt
3rd United States Secretary of Commerce
ഔദ്യോഗിക കാലം
March 5, 1921 – August 21, 1928
പ്രസിഡന്റ്Warren G. Harding
Calvin Coolidge
മുൻഗാമിJoshua W. Alexander
പിൻഗാമിWilliam F. Whiting
Director of the U.S. Food Administration
ഔദ്യോഗിക കാലം
August 10, 1917 – November 11, 1918
പ്രസിഡന്റ്Woodrow Wilson
മുൻഗാമിPosition established
പിൻഗാമിPosition abolished
വ്യക്തിഗത വിവരണം
ജനനം
Herbert Clark Hoover

(1874-08-10)ഓഗസ്റ്റ് 10, 1874
West Branch, Iowa, U.S.
മരണംഒക്ടോബർ 20, 1964(1964-10-20) (പ്രായം 90)
New York City, New York, U.S.
Resting placeHerbert Hoover Presidential Library and Museum
West Branch, Iowa
രാഷ്ട്രീയ പാർട്ടിRepublican
പങ്കാളി
Lou Henry
(വി. 1899; died 1944)
മക്കൾHerbert Jr. and Allan
വസതിStanford, California, U.S.
Alma mater
ജോലി
ഒപ്പ്Cursive signature in ink

ആദ്യകാല ജീവിതം, കുടുംബംതിരുത്തുക

 
ഹൂവർ ബാല്യകാലത്ത്, 1877

അമേരിക്കയിലെ ഒരു സംസ്ഥാനമായ ഐയവയിലെ വെസ്റ്റ് ബ്രാഞ്ച് നഗരത്തൽ 1874 ഓഗസ്റ്റ് 10നാണ് ഹെർബർട്ട് ഹൂവർ ജനിച്ചത്. ഇരുമ്പുപണിക്കാരനായിരുന്ന (കൊല്ലൻ) ജെസ്സെ ഹൂവറുടെയും കാനഡ സ്വദേശിയായ ഹൽഡ മിൻതോണിന്റെയും മകനായി ജനിച്ചു.

അവലംബംതിരുത്തുക

  1. Burner, pp. 72–137.
  2. Nelson, Michael (2015-05-01). Guide to the Presidency (ഭാഷ: ഇംഗ്ലീഷ്). Routledge. p. 457. ISBN 9781135914622.
"https://ml.wikipedia.org/w/index.php?title=ഹെർബർട്ട്_ഹൂവർ&oldid=3202234" എന്ന താളിൽനിന്ന് ശേഖരിച്ചത്