വാറൻ ഹാർഡിംഗ്

(Warren G. Harding എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ ഐക്യനാടുകളുടെ ഇരുപത്തിഒമ്പതാമത്തെ പ്രസിഡന്റായിരുന്നു വാറൻ ജി. ഹാർഡിംഗ് - Warren G. Harding. 1921 മാർച്ച് നാലു മുതൽ 1923 ഓഗസ്റ്റ് രണ്ടുവരെ അമേരിക്കയുടെ പ്രസിഡന്റായി സേവനം അനുഷ്ടിച്ചു. അമേരിക്കൻ പ്രസിഡന്റുമാരിൽ ഏറ്റവും ജനകീയനായ പ്രസിഡന്റായാണ് ഇദ്ദേഹം അറിയപ്പെടുന്നത്. 1865 നവംബർ രണ്ടിന് ജനിച്ച വാറൻ 1923 ഓഗസ്റ്റ് 2ന് പ്രസിഡന്റായിരിക്കെയാണ് മരണപ്പെട്ടത്. 1899ൽ അമേരിക്കയില ഒഹായോ സ്‌റ്റേറ്റ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒഹായോയുടെ ലഫ്റ്റനന്റ് ഗവർണറായും സേവനമനുഷ്ടിച്ചു. 1910ൽ ഗവർണർ സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടു. എന്നാൽ, 1914ൽ ഒഹായോവിൽ നിന്ന് സെനറ്റ് അംഗമായി തിരഞ്ഞെടുക്കപ്പട്ടു.

വാറൻ ജി. ഹാർഡിംഗ്
Warren G Harding-Harris & Ewing.jpg
29th President of the United States
In office
March 4, 1921 – August 2, 1923
Vice PresidentCalvin Coolidge
മുൻഗാമിWoodrow Wilson
പിൻഗാമിCalvin Coolidge
United States Senator
from Ohio
In office
March 4, 1915 – January 13, 1921
മുൻഗാമിTheodore E. Burton
പിൻഗാമിFrank B. Willis
28th Lieutenant Governor of Ohio
In office
January 11, 1904 – January 8, 1906
ഗവർണ്ണർMyron T. Herrick
മുൻഗാമിHarry L. Gordon
പിൻഗാമിAndrew L. Harris
Personal details
Born
Warren Gamaliel Harding

(1865-11-02)നവംബർ 2, 1865
Blooming Grove, Ohio, U.S.
Diedഓഗസ്റ്റ് 2, 1923(1923-08-02) (പ്രായം 57)
San Francisco, California, U.S.
Resting placeHarding Tomb
Marion, Ohio, U.S.
Political partyRepublican
Spouse(s)
Florence Kling (വി. 1891)
ChildrenElizabeth Ann Blaesing (with Nan Britton)
RelativesMarshall Eugene DeWolfe (stepson)
Alma materOhio Central College
ProfessionNewspaper editor
SignatureCursive signature in ink

അവലംബംതിരുത്തുക

  1. Freidel, Frank; Sidey, Hugh (2006). "Warren G. Harding". The White House. ശേഖരിച്ചത് August 17, 2015.
"https://ml.wikipedia.org/w/index.php?title=വാറൻ_ഹാർഡിംഗ്&oldid=2414181" എന്ന താളിൽനിന്ന് ശേഖരിച്ചത്