പ്രധാന മെനു തുറക്കുക

അമേരിക്കൻ ഐക്യനാടുകളുടെ പതിനെട്ടാമത്തെ വൈസ് പ്രസിഡന്റായിരുന്നു ഹെന്റി വിൽസൺ - Henry Wilson (born Jeremiah Jones Colbath. മസാച്യുസെറ്റ്‌സ് സംസ്ഥാനത്ത് നിന്നും 1855 മുതൽ 1873 വരെ സെനറ്റ് അംഗമായിരുന്നു. അമേരിക്കൻ ആഭ്യന്തര യുദ്ധത്തിന് മുൻപ് സജീവ റിപ്പബ്ലിക്കൻ പാർട്ടി പ്രവർത്തകനായിരുന്നു. 1848ൽ ഫ്രീ സോയിൽ പാർട്ടി രൂപീകരിച്ചു. 1852ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന കാലയളവിൽ അതിനു മുൻപും പാർട്ടി അധ്യക്ഷനായിരുന്നു. അടിമത്ത വിരുദ്ധ മുന്നണി രൂപീകരണത്തിൽ പ്രധാന പങ്ക് വഹിച്ചു. 1850കളുടെ മധ്യത്തിൽ ഫ്രീ സോയിൽ പാർട്ടി വിരിച്ചുവിട്ടു, വിൽസൺ റിപ്പബ്ലിക്കൻ പാർട്ടിയിൽ ചേർന്നു.

ഹെന്രി വിൽസൺ


പദവിയിൽ
മാർച്ച് 4, 1873 – നവംബർ 22, 1875
പ്രസിഡണ്ട് യുള്ളിസസ് എസ്. ഗ്രാന്റ്
മുൻ‌ഗാമി ഷ്യുലെർ കോൾഫാക്‌സ്‌
പിൻ‌ഗാമി വില്യം എ. വീലർ

പദവിയിൽ
ജാനുവരി 31, 1855 – മാർച്ച് 3, 1873
മുൻ‌ഗാമി ജൂലിയസ് റോക്ക്‌വെൽ
പിൻ‌ഗാമി ജോർജ്ജ് എസ്. ബൗട്ട്‌വെൽ

പദവിയിൽ
March 4, 1861 – March 3, 1873
മുൻ‌ഗാമി Jefferson Davis
പിൻ‌ഗാമി John A. Logan

പദവിയിൽ
1851–1852
മുൻ‌ഗാമി Marshall Pinckney Wilder
പിൻ‌ഗാമി Charles Henry Warren

Member of the Massachusetts Senate
പദവിയിൽ
1844–1846
1850–1852

പദവിയിൽ
1841–1842
ജനനം(1812-02-16)ഫെബ്രുവരി 16, 1812
Farmington, New Hampshire, U.S.
മരണംനവംബർ 22, 1875(1875-11-22) (പ്രായം 63)
Washington, D.C., U.S.
ദേശീയതഅമേരിക്കൻ
രാഷ്ട്രീയപ്പാർട്ടി
Whig
Free Soil
Know Nothing
Republican
ജീവിത പങ്കാളി(കൾ)Harriet Malvina Howe (November 21, 1824 – May 28, 1870) (age 45)
കുട്ടി(കൾ)Henry Hamilton Wilson (1846–1866)
Eva Wilson (born circa 1864–66)
ഒപ്പ്
Henry Wilson Signature2.svg

ആദ്യകാല ജീവിതംതിരുത്തുക

1812 ഫെബ്രുവരി 16ന് ന്യു ഹാംപ്‌ഷൈറിലെ ഫാർമിങ്ടണിൽ ജനിച്ചു.[1] ജെറിമിയ ജോൺസ് കോൾബാത്ത് എന്നായിരുന്നു ജനന സമയത്തെ പേര്. ഈ പേര് അദ്ദേഹം തന്നെ പിന്നീട് മാറ്റുകയായിരുന്നു[2]. ജെഡ്, ജെറി എന്നീ വിളിപ്പേരുകളുണ്ടായിരുന്നു ഇദ്ദേഹത്തിന്, ഈ പേര് വിൽസൺ ഇഷ്ടമായിരുന്നില്ലെന്നും അതിനാലാണ് അദ്ദേഹം പേര് മാറ്റിയതെന്നുമാണ് ഒരു നിഗമനം.[3][4] 21ആം വയസ്സിലാണ് ഔദ്യോഗികമായി പേര് മാറ്റം നടന്നത്. [5]

അവലംബംതിരുത്തുക

  1. Haynes 1936, പുറം. 322.
  2. McKay 1971, പുറം. 11.
  3. Myers 2005, പുറം. 8.
  4. Abbott 1965, പുറം. 8.
  5. Scales 1914, പുറം. 501.
"https://ml.wikipedia.org/w/index.php?title=ഹെൻറി_വിൽസൺ&oldid=2727285" എന്ന താളിൽനിന്ന് ശേഖരിച്ചത്