ഹെൻഡ്രിക്ക് ലോറൻസ്
(ഹെൻഡ്രിക് ലോറൻസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹെൻഡ്രിക്ക് ആൻടൂൺ ലോറൻസ് (ഇംഗ്ലീഷ്: Hendrik Antoon Lorentz (18 ജൂലൈ 1853 – 4 ഫെബ്രുവരി 1928) ഒരു ഡച്ച് ഭൗതികശാസ്ത്രജ്ഞനാണ്. സീമാൻ പ്രതിഭാസത്തിന്റെ കണ്ടുപിടിത്തത്തിനും ശാസ്ത്രീയ വിശദീകരണത്തിനും പീറ്റർ സീമാനുമൊത്ത് 1902-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലോറൻസ് പങ്കുവെച്ചു.
ഹെൻഡ്രിക്ക് ആന്റൂൺ ലോറൻസ് | |
---|---|
ജനനം | |
മരണം | 4 ഫെബ്രുവരി 1928 | (പ്രായം 74)
ദേശീയത | Netherlands |
കലാലയം | University of Leiden |
അറിയപ്പെടുന്നത് | Theory of EM radiation Lorentz force |
പുരസ്കാരങ്ങൾ | Nobel Prize for Physics (1902) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Physics |
ഡോക്ടർ ബിരുദ ഉപദേശകൻ | Pieter Rijke |
ഡോക്ടറൽ വിദ്യാർത്ഥികൾ | Geertruida L. de Haas-Lorentz Adriaan Fokker Leonard Ornstein |
പുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുകWikimedia Commons has media related to Hendrik Antoon Lorentz.
- ഹെൻഡ്രിക്ക് ലോറൻസ് in libraries (WorldCat catalog)
- H.A. Lorentz എന്ന വ്യക്തിയുടെ രചനകൾ പ്രോജക്ട് ഗുട്ടൻബർഗിൽനിന്ന്
- Karl Grandin, ed. (1902). "Hendrik A. Lorentz Biography". Les Prix Nobel. The Nobel Foundation. Retrieved 2008-07-29.
{{cite web}}
:|author=
has generic name (help)
- Beenakker, Carlo, Lorentz and the Zuiderzee project, Leiden, [The Netherlands]: Instituut Lorentz, University of Leiden
- van Helden, Albert (1999), "Hendrik Antoon Lorentz 1853-1928", in van Berkel, Klaas; van Helden, Albert; Palm, Lodewijk (eds.) (eds.), A History of Science in The Netherlands: Survey, Themes and Reference, Leiden, [The Netherlands]: Brill, pp. 514–518, ISBN 9004100067
{{citation}}
:|editor3-first=
has generic name (help) - Kox, Anne J., Ph.D. students of H.A. Lorentz: 1881-1921, Leiden, [The Netherlands]: University of Leiden
- O'Connor, John J.; Robertson, Edmund F., Hendrik Lorentz, MacTutor History of Mathematics archive, retrieved 2008-05-01
- Movie of Lorentz's funeral Archived 2005-12-31 at the Wayback Machine.