ഹെലിക്രൈസം സങ്ങിനിയം
റെഡ് എവർലാസ്റ്റിംഗ് (ഹീബ്രു: ഡാം ഹമാക്കാബിം ) എന്നുമറിയപ്പെടുന്ന ഹെലിക്രൈസം സങ്ങിനിയം , ഡെയ്സി കുടുംബത്തിലെ ( ആസ്റ്റ്രേസീ ) ഒരു ജനുസ്സാണ്.
Red everlasting | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Tribe: | |
Genus: | |
Species: | H. sanguineum
|
Binomial name | |
Helichrysum sanguineum |
ഡാം ഹമാകാബിം ഇസ്രയേലിലും പാലസ്തീൻ അതോറിറ്റിയുടെയും സംരക്ഷിത സസ്യമാണ്.
ഇസ്രായേലിന്റെ വീണുപോയ പട്ടാളക്കാരുടെയും തീവ്രവാദികളുടെ പീഡനങ്ങൾക്കിരയായവരുടെയും പേരിൽ ഈ പുഷ്പം യൊമോ ഹസികരോൺ ഓർമ്മപുതുക്കൽ ദിനത്തിന്റെ ചിഹ്നമായി മാറി. ഇസ്രായേലിൽ, അത് " മക്കബീസിന്റെ രക്തം" "Blood of the Maccabees" (Hebrew: דם המכבים, Dam Hamakabim). എന്നാണ് വിളിക്കുന്നത്. പുഷ്പം നിൽക്കുന്ന എല്ലാ സ്ഥലങ്ങളിലും, ഒറ്റനോട്ടത്തിൽ ഓരോ തുള്ളി രക്തം ഭൂമിയിൽ ചിതറിക്കിടക്കുകയാണെന്ന തോന്നൽ ഉളവാക്കുന്നതിനാൽ ഇസ്രായേലിന്റെ പ്രാദേശികരുടെ ഐതിഹ്യത്തിൽ നിന്നുമാണ് ഈ പേര് ഉടലെടുത്തത്. [1]2019 മുതൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയായ ഡാം ഹമാക്കാബിം ഇസ്രായേലിലുടനീളം റെഡ് എവർലാസ്റ്റിംഗ് പുഷ്പം വിതരണം ചെയ്യുന്നു.[2][3]
അറബിയിൽ ഈ പുഷ്പം "മിശിഹയുടെ രക്തം" "دم المسيح" (dam al-Massiah) എന്നറിയപ്പെടുന്നു.
ഇവയും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Flowers in Israel
- ↑ Yaafa Abadi, "The Dam HaMaccabim Project Blossoms In Time For Yom Hazikaron", The Jerusalem Post
- ↑ Mordechai Sones, "Red Everlasting: 'Blood of the Maccabees' flower sticker comes to life", Arutz Sheva
പുറംകണ്ണികൾ
തിരുത്തുക- Helichrysum sanguineum എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)