ആർത്തവ രക്തപ്രവാഹത്തിന്റെ തടസ്സത്തിലേക്ക് നയിക്കുന്ന ഒന്നിലധികം ഘടകങ്ങൾ കാരണം ആർത്തവ രക്തത്തിൽ യോനി മുങ്ങിയ ഒരു മെഡിക്കൽ അവസ്ഥയാണ് ഹെമറ്റോകോൾപോസ്. ഹെമറ്റോകോൾപോസിന്റെ മെഡിക്കൽ നിർവചനം 'യോനിയിലെ രക്തം ശേഖരണം' എന്നാണ്. ഇംപെർഫൊറേറ്റ് ഹൈമൻ ആർത്തവവുമായി സംയോജിച്ചാണ് ഇത് പലപ്പോഴും സംഭവിക്കുന്നത്. [1][2] റോബിനോ സിൻഡ്രോം, ഗർഭാശയം ഡിഡെൽഫിസ് അല്ലെങ്കിൽ മറ്റ് വജൈനൽ അനോമാലിസ് എന്നിവയിൽ ഇത് ചിലപ്പോൾ കാണപ്പെടുന്നു.

Hematocolpos
സ്പെഷ്യാലിറ്റിഗൈനക്കോളജി Edit this on Wikidata

അനുബന്ധ ഡിസോർഡർ ഹെമറ്റോമെത്രയാണ്. അവിടെ ഗർഭാശയത്തിൽ ആർത്തവ രക്തം നിറയുന്നു.[3]ഋതുവായതിനുശേഷമുള്ള പ്രൈമറി അമെനോറോഹിയ, ആവർത്തിച്ചുള്ള പെൽവിക് വേദന എന്നിവയുടെ ശേഷം ഇത് ഉണ്ടാകുന്നു. സെർവിക്സിലെ ജന്മനാലുള്ള സ്റ്റെനോസിസ് മൂലമാണ് അല്ലെങ്കിൽ ഒരു ശസ്ത്രക്രിയാ ചികിത്സയുടെ സങ്കീർണ്ണതയോടെയാണ് ഇത് സംഭവിക്കുന്നത്. [4]ഇംപെർഫൊറേറ്റ് ഹൈമെന് പുറകിൽ മ്യൂക്കസ് സ്രവത്തിന്റെ ശേഖരണമാണ് മ്യൂക്കോമെട്രോകോൾപോസ്. [5][6] മ്യൂക്കോമെട്രോകോൾപോസ് ചിലപ്പോൾ വയറുവേദനയ്ക്ക് കാരണമാകും.[7][8][9][10]

അവലംബം തിരുത്തുക

  1. Kloss, Brian T.; Nacca, Nicholas E.; Cantor, Richard M. (6 May 2010). "Hematocolpos secondary to imperforate hymen". International Journal of Emergency Medicine. 3 (4): 481–482. doi:10.1007/s12245-010-0171-2. PMC 3047835. PMID 21373333.
  2. TOMPKINS, PENDLETON (2 September 1939). "The Treatment of Imperforate Hymen with Hematocolpos". Journal of the American Medical Association. 113 (10): 913–916. doi:10.1001/jama.1939.02800350023007.
  3. Smith, Roger Perry (2008-01-01). Netter's Obstetrics and Gynecology (in ഇംഗ്ലീഷ്). Elsevier Health Sciences. ISBN 978-1416056829.
  4. Verma, SK; Baltarowich, OH; Lev-Toaff, AS; Mitchell, DG; Verma, M; Batzer, F (Jul 2009). "Hematocolpos secondary to acquired vaginal scarring after radiation therapy for colorectal carcinoma" (PDF). Journal of Ultrasound in Medicine. 28 (7): 949–53. doi:10.7863/jum.2009.28.7.949. PMID 19546336. S2CID 11759668. Archived from the original (PDF) on 2015-10-10. Retrieved 2023-01-04.
  5. Yapar, E. G.; Ekici, E.; Aydogdu, T.; Senses, E.; Gökmen, O. (1996-12-18). "Diagnostic problems in a case with mucometrocolpos, polydactyly, congenital heart disease, and skeletal dysplasia". American Journal of Medical Genetics. 66 (3): 343–346. doi:10.1002/(SICI)1096-8628(19961218)66:3<343::AID-AJMG19>3.0.CO;2-M. ISSN 0148-7299. PMID 8985498.
  6. Babcock, Diane S. (January 1989). Neonatal and pediatric ultrasonography (in ഇംഗ്ലീഷ്). Churchill Livingstone. ISBN 9780443086069.
  7. Saclarides, Theodore J.; Myers, Jonathan A.; Millikan, Keith W. (2015-01-02). Common Surgical Diseases: An Algorithmic Approach to Problem Solving (in ഇംഗ്ലീഷ്). Springer. ISBN 9781493915651.
  8. Kaiser, Georges L. (2012-12-13). Symptoms and Signs in Pediatric Surgery (in ഇംഗ്ലീഷ്). Springer Science & Business Media. ISBN 9783642311611.
  9. Stevenson, Roger E. (2015-10-27). Human Malformations and Related Anomalies (in ഇംഗ്ലീഷ്). Oxford University Press. ISBN 9780199386031.
  10. Dosedla, Erik; Kacerovsky, Marian; Calda, Pavel (2011-03-01). "Prenatal diagnosis of hydrometrocolpos in a down syndrome fetus". Journal of Clinical Ultrasound (in ഇംഗ്ലീഷ്). 39 (3): 169–171. doi:10.1002/jcu.20785. ISSN 1097-0096. PMID 21387330. S2CID 11211408.

External links തിരുത്തുക

Classification
 
Wiktionary
"https://ml.wikipedia.org/w/index.php?title=ഹെമറ്റോകോൾപോസ്&oldid=3834269" എന്ന താളിൽനിന്ന് ശേഖരിച്ചത്