മൈലാഞ്ചി
ചെടിയുടെ ഇനം
(ഹെന്ന എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു സപുഷ്പിയായ സസ്യമാണ് മൈലാഞ്ചി അഥവാ ഹെന്ന. ഏഷ്യയുടെയും ആഫ്രിക്കയുടെയു ഉഷ്ണമേഖലാ, ഉപോഷ്ണമേഖലാ പ്രദേശങ്ങളിൽ ധാരാളമായി കണ്ടുവരുന്നു. സൗന്ദര്യവർദ്ധക ഔഷധിയായ ഇത് ചില ത്വക്ക് രോഗങ്ങളെ ശമിപ്പിക്കുവാനും ഉപയോഗിച്ചുവരുന്നു. [1]ശാസ്ത്രനാമം :(Lawsonia intermis L.)(Lowsonia alba Laam.)
മൈലാഞ്ചി, ഹെന്ന | |
---|---|
Lawsonia inermis | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | L. inermis
|
Binomial name | |
Lawsonia inermis |
അപരനാമങ്ങൾ
തിരുത്തുകഹിന്ദിയിൽ ഹെന്ന എന്നും मेहेंदी (മേഹേംദി) എന്നും ആറിയപ്പെടുന്നു. തമിഴിൽ ഇത് மருதாணி (മരുതാണി) மருதோன்றி (മരുതോണ്ടി) എന്നും അറിയപ്പെടുന്നു. ഇംഗ്ലീഷിൽ Henna tree എന്നും സംസ്കൃതത്തിൽ രാഗാംഗി, രക്തഗർഭ, മദയന്തികാ, മേന്ധി, എന്നും അറിയപ്പെടുന്നു.
രസാദി ഗുണങ്ങൾ
തിരുത്തുകരസം :കഷയം, തിക്തം
ഗുണം :ലഘു, രൂക്ഷം
വീര്യം :ശീതം
വിപാകം :കടു [2]
ഔഷധയോഗ്യ ഭാഗം
തിരുത്തുകഇല, പുഷ്പം, വിത്ത് [2]
ചിത്രശാല
തിരുത്തുക-
മൈലാഞ്ചി മൊട്ടുകൾ
-
മൈലാഞ്ചിയില
-
മൈലാഞ്ചി മരം
-
മൈലാഞ്ചി പൂവ്
-
മൈലാഞ്ചി മൊട്ടുകൾ
-
Henna Flowers
-
Henna Flowers
-
Henna Flowers- night view
-
Henna fruits
-
in Hyderabad, India.
-
in Hyderabad, India.
-
in Hyderabad, India.
-
in Hyderabad, India.
-
മൈലാഞ്ചിയുടെ കായ
-
മൈലാഞ്ചിയിട്ട കൈ
-
മൈലാഞ്ചികൈ
-
മൈലാഞ്ചി
-
മൈലാഞ്ചി
-
മൈലാഞ്ചി
അവലംബങ്ങൾ
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2009-07-08.
- ↑ 2.0 2.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
ഇവകൂടി കാണുക
തിരുത്തുകLook up henna in Wiktionary, the free dictionary.