ത്യാഗരാജസ്വാമികൾ യദുകുലകാംബോജിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ഹെച്ചരികഗാ രാരാ. [1][2]

ഹെച്ചരികഗാ രാരാ ഹേ രാമചന്ദ്ര
ഹെച്ചരികഗാ രാരാ ഹേ സുഗുണ സാന്ദ്ര

അനുപല്ലവി

തിരുത്തുക

പച്ചവിൽതുനികന്ന പാലിത സുരേന്ദ്ര

കനകമയമൌ മകുടകാന്തി മെരയഗനു
ഘനമൈന കുണ്ഡലയുഗംബു കദലഗനു
ഘനമൈന നൂപുര യുഗംബു ഘല്ലനനു
സനകാദുലെല്ല കനി സന്തസില്ലഗനു

ആണി മുത്യാല സരുലല്ലലാഡഗനു
വാണി പതീന്ദ്രുലിരു വരുസ പൊഗഡഗനു
മാണിക്യ സോപാനമന്ദു മെല്ലഗനു
വീണ പൽകുല വിനുചു വേഡ്ക ചെല്ലഗനു

നിനുജൂഡ വച്ചു ഭഗിനി കരംബു ചിലുക
മനസു രഞ്ജില്ല നീ മഹിമലനു പലുക
മിനു വാസുലെല്ല വിരുലനു ചാല ജിലുക
ഘന ത്യാഗരാജു കനുഗൊന മുദ്ദു ഗുലുക

  1. ., karnatik. "karnATik". karnatik.com. karnatik.com. Retrieved 2 നവംബർ 2020. {{cite web}}: |last1= has numeric name (help)
  2. ., raagabox. www.raagabox.com. raagabox.com https://www.raagabox.com/lyrics/?lid=1012587. Retrieved 2 നവംബർ 2020. {{cite web}}: |last1= has numeric name (help); Missing or empty |title= (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഹെച്ചരികഗാ_രാരാ&oldid=3765505" എന്ന താളിൽനിന്ന് ശേഖരിച്ചത്