യദുകുലകാംബോജി

കർണാടകസംഗീതത്തിലെ ജന്യരാഗം

കർണ്ണാടക സംഗീതത്തിലെ ഒരു രാഗമാണ് യദുകുല കാംബോജി. ഇരുപത്തിയെട്ടാമതു മേളകർത്താരാഗമായ ഹരികാംബോജിയുടെ ജന്യമാണു ഇത്. [1]

ആരോഹണം

സ രി2 മ1 പ ധ2 സ

അവരോഹണം

സ നി2 ധ2 പ മ1 ഗ3 രി2 സ

  • ദിവാകര തനുജം - മുത്തുസ്വാമി ദീക്ഷിതർ
  • മോഹനമയി - സ്വാതിതിരുനാൾ

ചലച്ചിത്രഗാനങ്ങൾ

തിരുത്തുക
  • തെക്കിനിക്കോലായി (സൂഫി പറഞ്ഞ കഥ) - മോഹൻ സിതാര [2]
  • നന്ദ കുമാരനെ (ചിത്രശലഭം) - പെരുമ്പാവൂർ ജി രവീന്ദ്രനാഥ്‌
  • അമ്പലക്കുളങ്ങരെ (ഓടയിൽ നിന്ന് ) - ജി. ദേവരാജൻ
  • കൊട്ടും ഞാൻ കേട്ടില്ലാ (തച്ചോളി ഒതേനൻ ) - എം എസ്‌ ബാബുരാജ്‌
  1. http://www.ragasurabhi.com/carnatic-music/raga/raga--yadukula-kambhoji.html
  2. http://malayalasangeetham.info/songs.php?tag=Search&raga=Yadukula%20Kamboji&limit=16&alimit=23
"https://ml.wikipedia.org/w/index.php?title=യദുകുലകാംബോജി&oldid=3464909" എന്ന താളിൽനിന്ന് ശേഖരിച്ചത്