അർജന്റീനിയൻ കവിയും, പത്രപ്രവർത്തകനും സ്പാനിഷ് സാഹിത്യത്തിലെ സംഭാവനകൾക്കുള്ള ഉന്നത ബഹുമതിയായ സെർവാന്റസ് പുരസ്ക്കാര ജേതാവുമാണ് ഹുവാൻ ജെൽമാൻ (ജ: 3 മേയ് 1930 – മ:14 ജനു: 2014).[1] 1956 മുതൽ ഇരുപതോളം കവിതാസമാഹാരങ്ങളുൾപ്പടെ മറ്റനേകം കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്.

ഹുവാൻ ജെൽമാൻ (2007)

ഉക്രേനിയൻ ജൂത കുടിയേറ്റദമ്പതികളൂടെ പുത്രനായ ജെൽമാൻ ചെറുപ്പകാലത്ത് ഐക്യരാഷ്ട്രസംഘടനയിൽ പരിഭാഷകനായും ജോലിനോക്കിയിട്ടുണ്ട്.[2] 1976 ലെ പട്ടാള അട്ടിമറിയെത്തുടർന്ന് രാജ്യത്തുനിന്നു പുറത്താക്കപ്പെട്ട ജെൽമാന്1988 വരെ യൂറോപ്പിലും, അമേരിയ്ക്കയിലും ഒരു പ്രവാസിയായി കഴിയേണ്ടിവന്നു. ജെൽമാന്റെ പുത്രനെയും, പുത്രഭാര്യയെയും സൈനികഭരണകാലത്ത് തട്ടികൊണ്ടുപോകുകയും പിന്നീട് കൊല്ലപ്പെടുകയും ചെയ്തിരുന്നു.

ചില പ്രധാന കവിതാസമാഹാരങ്ങൾ

തിരുത്തുക
  • Violín y otras cuestiones, Buenos Aires, Gleizer, 1956.
  • El juego en que andamos, Buenos Aires, Nueva Expresión, 1959.
  • Velorio del solo, Buenos Aires, Nueva Expresión, 1961.
  • Gotán (1956-1962), Buenos Aires, La Rosa Blindada, 1962. (Neuauflage 1996)
  • Cólera Buey, La Habana, La Tertulia, 1965. (Neuauflage 1994)
  • Los poemas de Sidney West, Buenos Aires, Galerna, 1969. (Neuauflage 1995)
  • Fábulas, Buenos Aires, La Rosa Blindada, 1971.
  • Relaciones, Buenos Aires, La Rosa Blindada, 1973.
  • Hechos y Relaciones, Barcelona, Lumen, 1980.
  • Si dulcemente, Barcelona, Lumen, 1980.
  • Citas y Comentarios, Visor Madrid, 1982.
  • Hacia el Sur, México, Marcha, 1982.
  • Com/posiciones (1983-1984), Barcelona, Ediciones del Mall, 1986.
  • Interrupciones I, Buenos Aires, Libros de Tierra Firme, 1986.
  • Interrupciones II, Buenos Aires, Libros de Tierra Firme, 1988.
  • Anunciaciones, Madrid, Visor, 1988.
  • Carta a mi madre, Buenos Aires, Libros de Tierra Firme, 1989.
  • Dibaxu, Buenos Aires, Seix Barral, 1994.
  • Salarios del impío, Buenos Aires, Libros de Tierra Firme, 1993.
  • Incompletamente, Buenos Aires, Seix Barral, 1997.
  • Valer la pena, Buenos Aires, Seix Barral, 2001.
  • País que fue será, Buenos Aires, Seix Barral, 2004.
  • Mundar, Buenos Aires, Seix Barral, 2007.
  • De atrásalante en su porfía, Madrid, Visor, und Buenos Aires, Seix Barral, 2009
  • El emperrado corazón amora, Barcelona, Tusquets und Buenos Aires, Seix Barral, 2011

പുറംകണ്ണികൾ

തിരുത്തുക
  1. മാതൃഭൂമി ദിനപത്രം 2014 ജനുവരി 17 പു.16
  2. "I am the only Argentinian in the family. My parents and my two siblings were Ukrainian. They immigrated in 1928." Juan Gelman: Semblanza Archived 2008-12-24 at the Wayback Machine. (in Spanish) In the same brief autobiographical text, Gelman states that his mother was a student of medicine and the daughter of a rabbi from a small town. "[My parents] never shut us up in a ghetto, culturally or otherwise. [...] I received no religious education." Gelman would later write some poems in Ladino, i.e., Judeo-Spanish; he is also known for being sharply critical of Israel.
"https://ml.wikipedia.org/w/index.php?title=ഹുവാൻ_ജെൽമാൻ&oldid=4112821" എന്ന താളിൽനിന്ന് ശേഖരിച്ചത്