ഒർനിതിഷ്യൻ വിഭാഗത്തിൽ പെട്ട ഒരു ദിനോസർ ആണ് ഹിഷിൻലൂസോറസ്. മധ്യ ജുറാസ്സിക് കാലത്ത് ജീവിച്ചിരുന്ന ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് ചൈനയിൽ നിന്നും ആണ് . ചെറിയ ദിനോസർ ആയിരുന്ന ഇവ നല്ല ഓട്ടക്കാർ ആയിരുന്നു.[1]

ഹിഷിൻലൂസോറസ്
Temporal range: Middle Jurassic, Bajocian
Skeletal restoration
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
Order: Ornithischia
ക്ലാഡ്: Genasauria
ക്ലാഡ്: Neornithischia
Genus: Hexinlusaurus
Barrett et al., 2005
Species:
H. multidens
Binomial name
Hexinlusaurus multidens
(He & Cai, 1983 [originally Yandusaurus multidens])

അവലംബം തിരുത്തുക

  1. Barrett, P.M.; Butler, R. J.; Knoll, F. (2005). "Small-bodied ornithischian dinosaurs from the Middle Jurassic of Sichuan, China". Journal of Vertebrate Paleontology. 25: 823–834. doi:10.1671/0272-4634(2005)025[0823:sodftm]2.0.co;2.
"https://ml.wikipedia.org/w/index.php?title=ഹിഷിൻലൂസോറസ്&oldid=2373127" എന്ന താളിൽനിന്ന് ശേഖരിച്ചത്