കണ്ടാൽ പല്ലികളെപ്പോലെയുള്ള ഉഭയജീവികളാണ്.ന്യൂട്ടുകളും സലമാണ്ടറുകളും. ന്യൂട്ടുകളുടെ കോടെറ്റ എന്ന വിഭാഗത്തിൽ ഇന്ത്യയിൽ കാണപ്പെടുന്ന ഒരേ ഒരു ജീവിയാണ് ഹിമാലയൻ ന്യൂട്ട്(Tylototriton verrucosus). ഹിമാലയൻ ന്യൂട്ടുകളുടെ സംരക്ഷണാർത്ഥമുള്ള സംരക്ഷിത വനപ്രദേശമാണു ഡാർജിലിംഗിലുള്ള ജോർപോഖ്രി വന്യജീവി സങ്കേതം. [2]

Himalayan newt
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
T. verrucosus
Binomial name
Tylototriton verrucosus
Anderson, 1871

അവലംബം തിരുത്തുക

  1. "Tylototriton verrucosus". IUCN Red List of Threatened Species. Version 2012.2. International Union for Conservation of Nature. 2009. Retrieved 4 January 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
  2. ഉഭയജീവിലോകം , കൂട് മാസിക ജൂൺ 2014
"https://ml.wikipedia.org/w/index.php?title=ഹിമാലയൻ_ന്യൂട്ട്&oldid=1956390" എന്ന താളിൽനിന്ന് ശേഖരിച്ചത്