ശ്യാമശാസ്ത്രികൾ തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന കർണ്ണാടകസംഗീതകൃതിയാണ് ഹിമാചലതനയ ബ്രോചുടകിദി. ആനന്ദഭൈരവി രാഗത്തിൽ ആദിതാളത്തിലാണ് ഈ കൃതി ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4]

ശ്യാമശാസ്ത്രികൾ

ഹിമാചലതനയ ബാപുടകിദി മഞ്ചി
സമയമു രാവേ അംബാ

അനുപല്ലവി

തിരുത്തുക

കുമാര ജനനി സമാനമെവരിലനു മാനവതി
ശ്രീ ബൃഹന്നായകി

സരോജമുഖി ബിരാന നീവു
വരാലോസഗുമനി നേനു വേഡിതി
പുരാരി ഹരി സുരേന്ദ്രനുത പുരാണി
പരാമുഖമേലനേ തല്ലി

ഉമാ ഹംസഗമാ താമസമാ ബ്രോവ
ദിക്കെവരു നിക്കമുഗ
നു മാകിപുഡഭിമാനമു ചൂപ ഭാരമാ വിനുമാ
ദയതോനു

സദാ നതവരദായകി നിജദാസുഡനു
ശ്യാമകൃഷ്ണ സോദരി
ഗദാ മോറ വിനവാ ദുരിതവിദാരിണി ശ്രീ
ബൃഹന്നായകി

  1. "Carnatic Songs - himAcala tanaya". Retrieved 2021-09-05.
  2. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Pages8-16
  3. Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
  4. "himAchala tanaya brOcuTakidi". Archived from the original on 2021-09-05. Retrieved 2021-09-05.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഹിമാചലതനയ_ബ്രോചുടകിദി&oldid=3809573" എന്ന താളിൽനിന്ന് ശേഖരിച്ചത്