ഹിബ്ലൈഡേ കുടുംബത്തിലെ ഒരു നിശാശലഭമാണ് ഹിബ്ലേയ ഐബിഡിയാസ്. ഓസ്ട്രേലിയിലെ ന്യൂ സൗത്ത് വെയിൽസിലാണ് ഇത് കാണപ്പെടുന്നത്.

ഹിബ്ലേയ ഐബിഡിയാസ്
Edit this classificationശാസ്ത്രീയ വർഗ്ഗീകരണം
ഡൊമൈൻ Eukaryota
കിങ്ഡം Animalia
ഫൈലം Arthropoda
ക്ലാസ് Insecta
ഓർഡർ Lepidoptera
ഫാമിലി Hyblaeidae
ജീനസ് Hyblaea
സ്പീഷീസ്
H. ibidias
ദ്വിപദ നാമകരണം
ഹിബ്ലേയ ഐബിഡിയാസ്
Turner, 1902[1]
പര്യായപദങ്ങൾ
  • Hyblaea joiceyi Prout, 1919
  • Hyblaea cruenta Turner

ലാർവകൾ പണ്ടോറിയ ജാസ്മിനോയ്ഡ് (Pandorea jasminoides) ഭക്ഷിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.[2]

പര്യായപദങ്ങൾ

തിരുത്തുക

ഓസ്‌ട്രേലിയൻ ഫൗണൽ ഡയറക്‌ടറി ഈ ഇനത്തിൻ്റെ പര്യായമായി ഹിബ്ലേയ ജോയ്‌സിയെ പട്ടികപ്പെടുത്തിയിട്ടുണ്ട്, എന്നാൽ ഗ്ലോബൽ ലെപിഡോപ്റ്റെറ നെയിംസ് ഇൻഡക്‌സ് പ്രകാരം ഇത് ഒരു പൂർണ്ണ ഇനമായി പട്ടികപ്പെടുത്തിയിരിക്കുന്നു[3].ഗ്ലോബൽ ലെപിഡോപ്റ്റെറ നെയിംസ് ഇൻഡക്‌സ് ഹിബ്ലേയ ക്രൂൻ്റയെ ഹിബ്ലേയ ജോയ്‌സിയുടെ പര്യായമായി പട്ടികപ്പെടുത്തുന്നു.[4]


"https://ml.wikipedia.org/w/index.php?title=ഹിബ്ലേയ_ഐബിഡിയാസ്&oldid=4111642" എന്ന താളിൽനിന്ന് ശേഖരിച്ചത്