ഹിപ്പിയസ്ട്രം റെജിനി

ചെടിയുടെ ഇനം

വെനസ്വേല, ബൊളീവിയ, പെറു, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നുള്ള അമരില്ലിഡേസി കുടുംബത്തിലെ പൂച്ചെടികളുടെ വാർഷിക ബൾബു വർഗ്ഗത്തിൽപ്പെട്ട സസ്യമാണ് ഹിപ്പിയസ്ട്രം റെജിനി.

ഹിപ്പിയസ്ട്രം റെജിനി
Hippeastrum reginae l'auteur, an 13-(24), 1805-1816 (i.e. 1802-1815)</ref>
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Amaryllidaceae
Genus:
Hippeastrum
Species:
reginae
Synonyms
  • Amaryllis reginae L.[1]
  • Aschamia reginae (L.) Salisb.[2]

ടാക്സോണമി

തിരുത്തുക
 
അമറില്ലിസ് റെജീനി[3]

1759-ൽ കാൾ ലിന്നേയസ്, അമറില്ലിസ് റെജീനി എന്ന് വിശേഷിപ്പിച്ചു ഈ ജനുസ്സിലെ ഒരേ ഒരു ഇനമായിരുന്നു ഇത് . വില്യം ഹെർബർട്ട് ഇതിനെ ഹിപ്പിയസ്ട്രമിലേക്ക് മാറ്റി.[4]

  1. Syst. Nat. ed. 10, 2: 977 (1759)
  2. Gen. Pl.: 134 (1866), nom. inval.
  3. P.J. Redouté. Les liliacées. Paris Chez l'auteur, an 13-(24), 1805-1816 (i.e. 1802-1815)
  4. Catalogue of the library of the Royal Botanic Gardens, Kew. London :: H.M. Stationery Off. ; printed by Darling & Son, Ltd.,. 1899.{{cite book}}: CS1 maint: extra punctuation (link)

ഉറവിടങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഹിപ്പിയസ്ട്രം_റെജിനി&oldid=4092157" എന്ന താളിൽനിന്ന് ശേഖരിച്ചത്