ഹാൾദോർ ലാക്നെസ്
1902 ഏപ്രിൽ 23ന് ഐസ് ലാൻഡിലെ റേയ്ക്ക്യാവിക്കിലാണ് ലാക്നെസ് ജനിച്ചത്. ലാക്‌നെസ്ൻറെ ആദ്യത്തെ നോവലായ കാശ്മീരിൽ നിന്നുള്ള മഹാനായ നൈത്തുകാരൻ (The Great Weaver from Kashmir) 1927ലാണ് പ്രസിധികരിച്ചത്. 1955-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ഇദേഹത്തിന് ലഭിച്ചു.
ഹാൾദോർ ലാക്നെസ് | |
---|---|
ജനനം | Reykjavík, Iceland | 23 ഏപ്രിൽ 1902
മരണം | 8 ഫെബ്രുവരി 1998 Reykjavík, Iceland | (പ്രായം 95)
ദേശീയത | Icelandic |
അവാർഡുകൾ | Nobel Prize in Literature 1955 |
സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (1951-1975) |
---|
1951: ലാഗെർക്വിസ്റ്റ് | 1952: മൗറിയാക് | 1953: ചർച്ചിൽ | 1954: ഹെമിംഗ്‌വേ | 1955: ലാക്സ്നെസ്സ് | 1956: ജിമെനെസ്സ് | 1957: കാമ്യു | 1958: പാസ്തനാർക്ക് | 1959: ക്വാസിമൊഡോ | 1960: പെർസെ | 1961: ആൻഡ്രിക്ക് | 1962: സ്റ്റെയിൻബെക്ക് | 1963: സെഫെരിസ് | 1964: സാർത്ര് | 1965: ഷോലൊക്കോവ് | 1966: ആഗ്നോൺ, സാഷ് | 1967: അസ്റ്റൂറിയാസ് | 1968: കവബാത്ത | 1969: ബെക്കറ്റ് | 1970: സോൾഷെനിറ്റ്സിൻ | 1971: നെരൂദ | 1972: ബോൾ | 1973: വൈറ്റ് | 1974: ജോൺസൺ, മാർട്ടിൻസൺ | 1975: മൊണ്ടേൽ |