ഹാർപേഴ്‌സ് ബസാർ
ഹാർപേഴ്‌സ് ബസാർ ഒരു അമേരിക്കൻ പ്രതിമാസ വനിതാ ഫാഷൻ മാസികയാണ്. ന്യൂയോർക്ക് നഗരത്തിൽ 1867 നവംബർ 2-ന് ഹാർപേഴ്‌സ് ബസാർ എന്ന വാരികയായി ഇത് ആദ്യമായി പ്രസിദ്ധീകരിച്ചു.[5]
പ്രമാണം:Kate Winslet June-July 2014 HB Cover.jpg | |
Editor-in-chief |
|
---|---|
ഗണം | Fashion |
പ്രസിദ്ധീകരിക്കുന്ന ഇടവേള | Monthly |
പ്രധാധകർ | 1867–1913, Harper & Brothers |
ആകെ സർക്കുലേഷൻ (June 2012) | 734,504[4] |
തുടങ്ങിയ വർഷം | നവംബർ 2, 1867 | , New York City
ആദ്യ ലക്കം | നവംബർ 2, 1867 | , New York City
കമ്പനി | Hearst Magazines |
രാജ്യം | United States |
പ്രസിദ്ധീകരിക്കുന്ന പ്രദേശം | New York City |
ഭാഷ | English |
വെബ് സൈറ്റ് | harpersbazaar |
ISSN | 0017-7873 |
ചരിത്രം
തിരുത്തുക1867 നവംബർ 2-ന് ന്യൂയോർക്ക് നഗരം ആസ്ഥാനമാക്കി ഹാർപ്പർ & ബ്രദേഴ്സ് ആണ് ഈ മാസിക സ്ഥാപിച്ചത്.[6][7] ഹാർപേഴ്‌സ് മാഗസിൻ, ഹാർപർകോളിൻസ് പബ്ലിഷിംഗ് എന്നിവയ്ക്കും ഈ കമ്പനി ജന്മം നൽകി. ഹാർപേഴ്‌സ് ബസാർ ഇടത്തര, ഉയർന്ന ക്ലാസുകളിലെ സ്ത്രീകൾക്ക് താൽപര്യ ജനിപ്പിക്കുന്ന ഒരു ടാബ്ലോയിഡ് വലുപ്പമുള്ള പ്രതിവാര പത്രമായാണ് പ്രസിദ്ധീകരണം ആരംഭിച്ചത്. ഇത് ജർമ്മനിയിൽ നിന്നും പാരീസിൽ നിന്നുമുള്ള ഫാഷൻ പത്ര-ഡിസൈൻ ഫോർമാറ്റിൽ പ്രദർശിപ്പിച്ചു. വാസ്തവത്തിൽ, ഇത് ഒരു ജർമ്മൻ ഫാഷൻ മാസികയായ ഡെർ ബസാറിൽ നിന്ന് നേരിട്ട് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് അതിനെ മാതൃകയാക്കുകയും ആദ്യ വർഷങ്ങളിൽ ജർമ്മൻ മാസികയിൽ നിന്ന് ഉള്ളടക്കം സ്വീകരിക്കുകയും പലപ്പോഴും ഒരേസമയംതന്നെ പ്രസിദ്ധീകരിക്കുകയും ചെയ്തു.[8] 1901 വരെ ഹാർപ്പർ ഇന്നത്തെ രീതിയിൽ പ്രതിമാസ മാസികയിലേക്ക് മാറിയിരുന്നില്ല. ഇപ്പോൾ ഹാർപേഴ്‌സ് ബസാർ അമേരിക്കൻ ഐക്യനാടുകളിലെ ഹേർസ്റ്റിന്റെയും യുണൈറ്റഡ് കിംഗ്ഡത്തിലെ നാഷണൽ മാഗസിൻ കമ്പനിയുടെയും ഉടമസ്ഥതയിൽ പ്രവർത്തിപ്പിക്കുന്നു. 1913-ൽ ആണ് ഹേർസ്റ്റ് മാസിക വാങ്ങിയത്.[9]
അവലംബം
തിരുത്തുക- ↑ "Harper's BAZAAR Arabia Announces Olivia Phillips As Editor In Chief". Harper's BAZAAR Arabia. March 4, 2020. Retrieved July 19, 2020.
- ↑ "Kennismaken met de nieuwe hoofdredacteur van Harper's Bazaar NL". Harper's Bazaar (in ഡച്ച്). October 28, 2018. Retrieved July 20, 2020.
- ↑ Suen, Zoe (December 2, 2019). "Vietnam: Luxury's Next Goldmine?". Business of Fashion. Retrieved May 13, 2021.
- ↑ "eCirc for Consumer Magazines". Alliance for Audited Media. June 30, 2012. Archived from the original on January 23, 2017. Retrieved December 2, 2012.
- ↑ "Corporate Changes". The New York Times. December 31, 1930. Page 36. "Albany, Dec. 30.—These corporate changes were filed today: ... [under heading 'Name Changes'] Harper's Bazar, Manhattan, to Harper's Bazaar. ..."
- ↑ "Harper Brothers | American publishers". Encyclopedia Britannica (in ഇംഗ്ലീഷ്). Retrieved September 7, 2017.
- ↑ Georgievska, Marija (December 27, 2016). "Harper's Bazaar is one of the oldest American fashion magazines first published in 1867".
{{cite web}}
: CS1 maint: url-status (link) - ↑ Ruxandra Looft (Winter 2017). "Unseen Political Spaces: Gender and Nationhood in the Berlin and Paris Fashion Press during the Franco-Prussian War". Journal of European Periodical Studies. 2 (2): 48. doi:10.21825/jeps.v2i2.4812.
- ↑ Georgievska, Marija (December 27, 2016). "Harper's Bazaar is one of the oldest American fashion magazines first published in 1867".
{{cite web}}
: CS1 maint: url-status (link)